Category: SPORTS

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം; സല്‍മാന്‍ ഫാറൂഖിന് ആദ്യസ്വര്‍ണം

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ തുടക്കമായി. തിരുവനന്തപുരം ജില്ലയുടെ സല്‍മാന്‍ ഫാറൂഖിനാണ് മേളയിലെ ആദ്യസ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് സ്വര്‍ണം നേടിയത്. എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ...

ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ വെസ്റ്റ്ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അവസാനിപ്പിച്ചു. മുപ്പത്തിയഞ്ചുകാരനായ ബ്രാവോ 2016 സെപ്തംബറിലാണ് അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങള്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചിട്ടുണ്ട്. 2004-ല്‍...

ആകാംക്ഷ അവസാന പന്തുവരെ; ഇന്ത്യയെ വിറപ്പിച്ച് വിന്‍ഡീസ്

വിശാഖപട്ടണം: അവസാന പന്തു വരെ ആവേശവും ആകാംക്ഷയും നിറഞ്ഞുനിന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് അവസാന പന്തിലെ ബൗണ്ടറിയില്‍ സ്‌കോര്‍ തുല്യമാക്കി. പരിചയക്കുറവ് ബാധിക്കാതെ പോരാട്ടവീര്യം പുറത്തെടുത്ത വിന്‍ഡീസിന്റെ യുവനിരയ്ക്ക് ജയത്തോളം മധുരമുള്ള നേട്ടമായി...

ഈവര്‍ഷം കളിച്ചത് 10 മത്സരങ്ങള്‍; എന്നിട്ടും കോഹ്ലി തന്നെ താരം

റെക്കോഡുകള്‍ ഒന്നൊന്നായി വാരിക്കൂട്ടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാനും കോഹ്‌ലിക്ക് ഇനി നൂറില്‍ത്താഴെ റണ്‍സ് മതി. ഇതുവരെ 212 ഏകദിനങ്ങള്‍ (204 ഇന്നിങ്‌സ്) കളിച്ച കോഹ്‌ലി 58.69 റണ്‍സ് ശരാശരിയില്‍ 9919 റണ്‍സാണ് നേടിയിട്ടുള്ളത്. 10,000...

സച്ചിനെ പിന്തള്ളി കോഹ്ലിയുടെ കുതിപ്പ്

ഗുഹാവത്തി: ഏറ്റവും വേഗത്തില്‍ 60 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഗുവാഹാത്തിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് കോഹ്ലിയുടെ നേട്ടം. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി...

കോഹ്ലി, രോഹിത് സെഞ്ച്വറിയോടെ അടിച്ചു തകര്‍ത്തു; ഇന്ത്യയ്ക്ക് അനായാസ ജയം

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെ നിലം തൊടാതെ പറത്തിയ ഇന്ത്യയ്ക്ക് ഒന്നാം ഏകദിനത്തില്‍ മിന്നുന്ന ജയം. ഉജ്വല സെഞ്ചുറികളുമായി ഗുവാഹത്തിയില്‍ റണ്‍മഴ പെയ്യിച്ച് സെഞ്ചുറി സ്വന്തമാക്കിയാണ് കോഹ്‌ലിയും (140) രോഹിത് ശര്‍മയും (പുറത്താകാതെ 152) ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. കോഹ്‌ലി ഏകദിനത്തിലെ 36–ാം സെഞ്ചുറി കുറിച്ചപ്പോള്‍...

ബുംറയെ അനുകരിച്ച് അഞ്ചുവയസുകാരന്റെ ബൗളിംഗ്; വീഡിയോ വൈറല്‍

ലാഹോര്‍: വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്‍ കൊണ്ട് ശ്രദ്ധേയനായ ബൗളറാണ് ജസ്പ്രീത് ബുംറ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമെന്നാണ് ബുംറയെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ താരത്തിനെ അനുകരിച്ച് പന്തെറിഞ്ഞ ഒരു അഞ്ചുവയസുകാരന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ബുംറ അത് റീട്വിറ്റ് ചെയ്യുകയും ചെയ്തു. ഉമര്‍ അഫ്രീദി...

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായി

ഗുവാഹാട്ടി: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. 20ട്വന്റി ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ (106) മികവില്‍ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 322 റണ്‍സെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യയുടെ ഒരുവിക്കറ്റ് നഷ്ടമായിട്ടുണ്ട്... 9 ഓവറില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്....

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51