Category: SPORTS

നാലാം ഏകദിനം: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 58 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ 22 റണ്‍സോടെയും ശിഖര്‍ ധവാന്‍ 33 റണ്‍സോടെയും ക്രീസില്‍. സ്‌കോര്‍ ബോര്‍ഡില്‍...

ടീമില്‍ നിന്ന് ഒഴിവാക്കിയ കാര്യം അറിഞ്ഞപ്പോള്‍ ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു വെളിപ്പെടുത്തലുമായി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്

മുംബൈ: ടി20 ടീമില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസമായി ക്രിക്കറ്റ് ലോകത്ത് പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.. ധോണിയെ ഒഴിവാക്കിയതില്‍ വിയോജിപ്പ് അറിയിച്ചും അനുകൂലിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തുവന്നുകഴിഞ്ഞു. മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരുമടക്കമുള്ള...

ഇന്ത്യ- വിന്‍ഡീസ് നാലാം ഏകദിനം ഇന്ന്

മുംബൈ: ഇന്ത്യ- വിന്‍ഡീസ് നാലാം ഏകദിനം ഇന്ന് നടക്കും. മുന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ അടി തെറ്റിയ ഇന്ത്യ ടീം ബാലന്‍സ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകര്‍. 5 സ്‌പെഷലിസ്റ്റ് ബോളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയ തന്ത്രം പിഴച്ചതോടെ 43 റണ്‍സിനായിരുന്നു മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ...

സംസ്ഥാന സ്‌കൂള്‍ കായിക മേള: 13 ാം കിരീടം സ്വന്തമാക്കി എറണാകുളം; പാലക്കാട് രണ്ടാമത്; സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 253 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാമതെത്തി. കോഴിക്കോട് (82), തൃശൂര്‍...

തുടര്‍ച്ചയായി ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി കോഹ് ലി

ഒരോ കളിയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമികവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാറില്ല. ഓരോ മല്‍സരം കഴിയുമ്പോഴു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് കോഹ്‌ലി, പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തിലും ആ പതിവ് കോഹ്ലി തെറ്റിച്ചില്ല. പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. തുടര്‍ച്ചയായി മൂന്ന്...

വെസ്റ്റന്‍ഡീസ് ഏകദിനം: തോല്‍വിക്കുള്ള കാരണം നിരത്തി കോഹ്‌ലി

പൂണെ: വെസ്റ്റന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണം നിരത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 284 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 240 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഗ്രൗണ്ടിന് പുറത്ത് ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ ടീമിന് കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോഹ്‌ലി തുറന്നടിച്ചത്....

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍; ധോണിയെ പുറത്താക്കാന്‍ കോഹ്ലിയുടെയും രോഹിത്തിന്റെയും അനുമതി

മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് നായകന്‍ വിരാട് കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്റെ ഈ വെളിപ്പെടുത്തല്‍. ധോണി അടുത്ത ലോക ടി20യില്‍ കളിക്കാനുണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ ധോണിയെ ടി20...

പൂനെ ഏകദിനം: 284 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി

പുണെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ജയിക്കാന്‍ 284 റണ്‍സ് വേണ്ട ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്‍പത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. ഹോള്‍ഡര്‍ എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നിസ്സഹായനായിപ്പോയ രോഹിത്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51