Category: SPORTS

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലെ കോലിയുടെ മാസ്മരിക ഫീല്‍ഡിംഗ്… (വിഡിയോ വൈറല്‍)

മുംബൈ: ബാറ്റിംഗില്‍ തകര്‍ന്നെങ്കിലും ഫീല്‍ഡിംഗില്‍ ആരാധകരെ വിശ്മയിപ്പിച്ച് വിരാട് കോഹ് ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറി കാണാനെത്തിയ ആരാധകര്‍ ആദ്യം നിരാശപ്പെട്ടെങ്കിലും അവര്‍ക്കായി കോഹ് ലി കാത്തുവച്ചത് കിടിലന്‍ ഫീല്‍ഡിംഗ് ആയിരുന്നു. വിന്‍ഡീസ് ബാറ്റിംഗിന്റെ...

ജംഷേദ്പുര്‍ എഫ്.സി.ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

ജംഷേദ്പുര്‍:ജംഷേദ്പുര്‍ എഫ്.സി.ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷേദ്പുര്‍ എഫ്.സി.ക്കെതിരേ സമനില നേടി. 86-ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും മടക്കമില്ലാത്ത രണ്ട് ഗോളിന് ലീഡ്...

നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 224 റണ്‍സിന്റെ കൂറ്റന്‍ വിജയം.!

മുംബൈ: നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 224 റണ്‍സിന്റെ കൂറ്റന്‍ വിജയം. ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ബാറ്റുകൊണ്ട് രോഹിത് ശര്‍മയും അമ്പാട്ടി റായുഡുവും വെടിക്കെട്ട് തീര്‍ത്തപ്പോള്‍ ബോളര്‍മാരും ഫീല്‍ഡര്‍മാരും ആ ആവേശം ഏറ്റെടുത്തതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 224 റണ്‍സിന്റെ കൂറ്റന്‍...

ജംഷഡ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളിന് പിന്നില്‍

ജംഷേദ്പുര്‍: ഐഎസ്എല്‍ ഫുട്‌ബോളില്‍ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് കാലിടറി. ജംഷഡ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ മടക്കമില്ലാത്ത രണ്ട് ഗോള്‍ വഴങ്ങിയിരിക്കുകയാണ് മഞ്ഞപ്പട. ആദ്യ രണ്ട് മത്സരങ്ങളും സമനിലയിലായ മഞ്ഞപ്പടയ്ക്ക്. മൂന്നാം മിനിററ്റില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ടിം കാഹിലും 31-ാം...

ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തോല്‍വിയിലേക്ക് 101 റണ്‍സ് എടുക്കുന്നതിനിടെ എട്ടു വിറ്റക്ക് നഷ്ടമായി

മുംബൈ: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തോല്‍വിയിലേക്ക്. 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റു ചെയ്യുന്ന വെസ്റ്റ് ഇന്‍ഡീസിന് 101 റണ്‍സ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകള്‍ നഷ്ടമായി. അച്ചടക്കമുള്ള ബോളിങ്ങിലൂടെയും ഊര്‍ജസ്വലമായ ഫീല്‍ഡിങ്ങിലൂടെയും വിന്‍ഡീസിനെ വരിഞ്ഞുമുറുക്കിയാണ് ഇന്ത്യ ആധിപത്യം നേടിയത്. 23 ഓവര്‍...

നാലാം ഏകദിനത്തില്‍ വിന്‍ഡീസിന് 378 റണ്‍സിന്റെ വിജയലക്ഷ്യം

മുംബൈ: രോഹിത് ശര്‍മയുടെയും അംബാട്ടി റായിഡുവിന്റെയും വെടികെട്ട് ബാറ്റിംഗിങ്ങില്‍ വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് 378 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടു വെച്ചു.162 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍....

രോഹിത്തിന് പുതിയ റെക്കോര്‍ഡ്; സച്ചിനെ മറികടന്നു രോഹിത്ത് ഇനി മുന്നില്‍ ധോണി മാത്രം

മുംബൈ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പുതിയ റെക്കോര്‍ഡ്. മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ രോഗിത്ത് 162 റണ്‍സ് എടുത്തു. സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ഏകദിന സിക്സുകളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. മത്സരത്തില്‍ നാല് സിക്സുകളാണ് രോഹിതിന്റെ...

പരമ്പരയിലെ രണ്ടാം സെഞ്ചുറി അടിച്ച് രോഹിത്ത്

മുംബൈ: പരമ്പരയിലെ രണ്ടാം സെഞ്ചുറി അടിച്ച് രോഹിത്ത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 34 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഏകദിനത്തിലെ 21–ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51