Category: SPORTS

എംഎസ് ധോണിയെ പിന്തുണച്ച് മുഹമ്മദ് കൈഫ് ,ധോണിയുടെ പരചയസമ്പത്ത് ഇന്ത്യക്ക് അനിവാര്യം

തിരുവനന്തപുരം: ബാറ്റിംഗില്‍ ഫോമില്‍ അല്ലാത്ത എംഎസ് ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ടീമില്‍ ധോണി അനിവാര്യനാണെന്ന് കൈഫ് പറഞ്ഞു. ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, ഏകദിന ഫോര്‍മാറ്റില്‍ എംഎസ് ധോണിക്കും ഇനിയേറെ ചെയ്യാനുണ്ടെന്നാണ് മുഹമ്മദ് കൈഫിന്റെ അഭിപ്രായം. ധോണിയുടെ...

കേരളത്തെ വാനോളം പുകഴ്ത്തി വിരാട് കോലി

കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ കോലി താമസമൊരുക്കിയിരിക്കുന്ന ലീല റാവിസ് ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലാണ് കേരളത്തെക്കുറിച്ചുളള നല്ലവാക്കുകള്‍ കുറിച്ചിട്ടത്. കേരളത്തിലെത്തുന്നതിലും വലിയ സന്തോഷമില്ല. ഇവിടെ വരുന്നതും ഊര്‍ജ്ജസ്വലരായ ഇവിടുത്തെ...

രോഹിത്തിന്റെ ആംഗ്യഭാഷ.. ആരാധകര്‍ എറ്റെടുത്തു… ആ കാഴ്ച കാണാം.

കളിക്കളത്തില്‍ പലപ്പോഴും പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാതിരിക്കുമ്പോഴും രോഹിത്തിനെ ആരാധകര്‍ സ്നേഹിക്കുന്നതിന് കാരണം താരത്തിന്റെ നിഷ്‌കളങ്കമായ പെരുമാറ്റമാണ്. ഇപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകം രോഹിത്തിന്റെ വീണ്ടുെ രോഹിത്തിന്റെ ആ വിനയം കണ്ടു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന...

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്കെന്ന് ഗാംഗുലിയുടെ മുന്നറിയിപ്പ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണം നാശത്തിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി മുന്‍ താരവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കത്ത്. ബിസിസിഐയുടെ ഇടക്കാല ഭരണസമിതിക്കാണ് ഗാംഗുലിയുടെ കത്ത്. ബിസിസിഐയുടെ സിഇഒ രാഹുല്‍ ജോഹ്‌റിക്കെതിരെ 'മി ടൂ' മുന്നേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം കൈകാര്യം...

മര്‍ലോണ്‍ സാമുവല്‍സിനു നേരെ അട്ടഹസിച്ചു: ഖലീല്‍ അഹമ്മദിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്

ദുബായ്: ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ സാമുവല്‍സിനെ കളിയാക്കിയ ഖലീല്‍ അഹമ്മദിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്. മുംബൈയില്‍ നടന്ന നാലാം മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെ യുവ പേസ് ബോളര്‍ ഖലീല്‍ അഹമ്മദിനെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ താക്കീത്...

ഫോമിലല്ലെന്ന് വിമര്‍ശനം ഉയരുമ്പോഴും വിക്കറ്റിന് പിന്നില്‍ ധോണിയെ മറ്റാര്‍ക്കും വെല്ലാനാവില്ലെന്ന്‌ തെളിയിക്കുകയാണ് താരം… കീമോ പോളിനെ സ്റ്റംപ് ചെയ്യാന്‍ എടുത്ത സമയം വെറും 0.08 സെക്കന്‍ഡ്

ഫോമിലല്ലെന്ന് വിമര്‍ശനം ഉയരുമ്പോഴും വിക്കറ്റിന് പിന്നില്‍ ഇപ്പോഴും ധോണിയെ വെല്ലാം മറ്റൊരു കളിക്കാരനില്ലെന്ന് തെളിയിക്കുകയാണ് താരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലെ മിന്നല്‍ സ്റ്റംപിംഗ് ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടിരിക്കുകയാണ് ധോണി. ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തുമ്പോഴും വിക്കറ്റ് കിപ്പിംഗില്‍ ധോണി തന്നെ താരം. രവീന്ദ്ര...

സാനിയ മിര്‍സയ്ക്കും ശുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു

സാനിയ മിര്‍സയ്ക്കും ശുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ദമ്പതികള്‍ക്ക് മകന്‍ ജനിച്ച സന്തോഷം ശുഐബ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടി ശക്തയായി തന്നെയുണ്ട്- ശുഐബ് ട്വിറ്ററില്‍ കുറിച്ചു....

ഫിറ്റാണ്, എന്നാല്‍ ഫോമിലല്ല.. ഏകദിന ടീമില്‍ നിന്നും ധോണി പുറത്തുപോകും?

മുംബൈ: ടി20 ടീമില്‍ നിന്ന് പുറത്തായതോടെ എംഎസ് ധോണിയുടെ ഏകദിന ഭാവിയും ചോദ്യചിഹ്നമാവുകയാണ്. ഫോമിലല്ലാത്തതാണ് ധോണിയുടെ ഏകദിന കരിയറിനെ കുറിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്നത്. ധോണിയുടെ ഫോമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്സര്‍ക്കാര്‍ രംഗത്തെത്തി. 'ധോണി ഫിറ്റാണ്, എന്നാല്‍ ഫോമിലല്ല....

Most Popular

G-8R01BE49R7