Category: SPORTS

അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. 26 ഓവറുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 87 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റുചെയ്യുന്നത്. ആദ്യ ഓവറില്‍തന്നെ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം...

ആ അപൂര്‍വ്വ നേട്ടം കോഹ് ലിയെ കൈവിട്ടു

തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മല്‍സരത്തിന് ഇറങ്ങുന്നത്. ആഷ്‌ലി നര്‍സിന് അഞ്ചാം മല്‍സരത്തില്‍ അവസരം ലഭിക്കില്ല. പകരം ദേവേന്ദ്ര ബിഷൂ എത്തും. ചന്ദര്‍പോള്‍...

ലോകകപ്പില്‍ ഇന്ത്യയ്ക്കും ബൂട്ടണിയാം… പ്രതീക്ഷ നല്‍കി ഫിഫ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഖത്തറില്‍ 32ന് പകരം 48 ടീമുകളെ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കിയതോടെയാണ് ഈ സാധ്യതയ്ക്കുള്ള വഴി തുറക്കുന്നത്. ഇതോടെ ഇന്ത്യന്‍ ഫുട്ബോളിന് പുതിയ...

ധോണി വിരമിക്കുന്നതിനെകുറിച്ച് സഞ്ജു പറയുന്നു

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി ദേശീയ ടീമില്‍ നിന്ന് ഉടന്‍ വിരമിക്കരുതെന്നാണ് ആഗ്രഹമെന്ന് സഞ്ജു സാംസണ്‍. കാര്യവട്ടത്ത് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് മുന്നോടിയായി ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു സഞ്ജു. കാര്യവട്ടത്ത് ഇന്ത്യ നിരാശപ്പെടുത്തില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും...

കോഹ് ലി ഈ റെക്കോര്‍ഡും സ്വന്തമാക്കുമോ?

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിഡീസിനെതിരെ ഇന്ന് ടോസ് ജയിച്ചാല്‍ കോഹ് ലി കോഹ് ലി സ്വന്തമാക്കുന്നത് അപൂര്‍വ്വ നേട്ടം. രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുഴുവന്‍ തവണയും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. വിന്‍ഡീസിനെതിരേ നാല് ഏകദിനങ്ങളിലും...

ധോണിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്…

തിരുവനന്തപൂരം: മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചാം ഏകദിനത്തിനായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ധോണി ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഒരു റെക്കോഡിലേക്ക്. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 10000 റണ്‍സ് തികയ്ക്കാന്‍ ധോണിയ്ക്ക് ഇനി ഒരു റണ്‍സ് കൂടി മതി. കാര്യവട്ടത്ത്...

അല്ല എന്ത് നില്‍പ്പാണിത്… ബോള്‍ എങ്ങോട്ടെറിയും, കണ്‍ഫ്യൂഷന്‍ അടിച്ച് ബൗളര്‍മാര്‍…പൊട്ടിച്ചിരിച്ച് സഹതാരങ്ങള്‍

ട്വന്റി20 ഏകദിന പരമ്പരകള്‍ക്കായി ഓസ്ട്രേലിയയില്‍ എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. പരമ്പരയ്ക്ക് മുന്നോടിയായി പ്രൈംമിനിസ്റ്റേഴ്സ് ഇലവനോട് പരിശീലന മത്സരം കളിക്കുകയാണ് ടീമിപ്പോള്‍. പരിശീലന മത്സരങ്ങള്‍ അപൂര്‍വ്വമായേ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളു. ഇവിടെ ഇതാ പ്രൈംമിനിസ്റ്റേഴ്സ് ഇലവനെ നയിക്കുന്ന ബെയ്ലിയുടെ ബാറ്റിങ് എല്ലാവരുടേയും ശ്രദ്ധ നേടുകയാണ്. സാധാരണയായി രണ്ട്...

ലോകകപ്പ് ;ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടിക തയ്യാറാക്കി ഇന്ത്യന്‍ ടീം…വാഴപ്പഴം മസ്റ്റ്

ഡല്‍ഹി: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പങ്കെടുക്കാന്‍ പോകുന്ന ടീമിനു ലഭിക്കേണ്ട ആവശ്യ സാധനങ്ങളുടെ പട്ടിക തയ്യാറിക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം.ടീമിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടയി തങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടിക ഒരുക്കിയിരിക്കുന്നത് എന്നതും കൗതുകമാണ്. സുപ്രീം കോടതി...

Most Popular

G-8R01BE49R7