Category: SPORTS

ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളെ തേടിയെത്തിയത് വമ്പന്‍ നേട്ടങ്ങള്‍

ഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളെ തേടിയെത്തിയത് വമ്പന്‍ നേട്ടങ്ങള്‍. പരമ്പരയില്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയ്ക്കും, യുസ്വേന്ദ്ര ചഹലിനും ഐസിസി റാങ്കിംഗിലും നേട്ടം. പരമ്പരയിലെ നാല് മത്സരങ്ങളില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര...

ബ്ലാസ്റ്റേഴ്‌സ് പുണെ മത്സരം

പുണെ: ഐഎസ്എല്ലില്‍ എഫ്‌സി പുണെ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ഇരു ടീമുകക്കും വിജയം അനിവാര്യമാണെന്ന് തന്നെ പറയാ. ഒന്നെങ്കിലും ജയിച്ചില്ലെങ്കില്‍ പുണെ സിറ്റി എഫ്സിയും കഷ്ടത്തിലാകും. നാലില്‍ ഒരു വിജയവും 3 സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ഒരു സമനിലയും 3...

ധോണിയെ ടീമില്‍ നിന്ന് പുറത്താക്കിയതില്‍ കോഹ് ലിയ്ക്ക് പങ്ക് ഉണ്ടോ?

തിരുവനന്തപുരം: ധോണിയെ ട്വന്റി 20 ടീമില്‍ നിന്ന് പുറത്താക്കിയതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്ക്ക് പങ്ക് ഉണ്ടെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് കോഹ് ലി. പക്ഷെ പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകം...

എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം; ടി20 മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണിയെ പിന്തുണച്ച് സച്ചിന്‍

മുംബൈ: വിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ടി20 ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ നായകന്‍ എംഎസ് ധോണിയെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. ധോണി എപ്പോഴും ടീമിന് വലിയ സംഭാവനകള്‍ നല്‍കുന്ന താരമാണ്. ഏറെക്കാലം മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ച താരമാണയാള്‍. ഏറെക്കാലം കളിച്ച താരത്തിന്...

മലയാളത്തില്‍ ആശംസ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിംഗന്‍…ഫോണ്‍ വിനീതിന് തിരിച്ചുകൊടുക്കുവെന്ന് ആരാധകന്‍..!

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിംഗന്‍. അതിജീവനം മനക്കരുത്തുള്ള ജനതക്കു പറഞ്ഞതാണ്. ഇത് കേരളമാണ്. നമ്മള്‍ തിരിച്ചുവരും. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍ എന്നാണ് ജിംഗന്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ പ്രിയതാരത്തിന്റെ മലയാത്തിലുള്ള ട്വീറ്റിനെ കളിയാക്കി...

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറിയും(63) വിരാട് കോഹ്ലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസിന് ഏകദിനം; ഇന്ത്യയ്ക്ക് 105 റണ്‍സ് വിജയ ലക്ഷ്യം

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സ് വിജയ ലക്ഷ്യം. 31 ഓവറില്‍ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് പത്ത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എടുത്തു. ഓപ്പണറായ കെയ്റോണ്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ...

തിരുവനന്തപുരത്തും ആരാധകരുടെ ഹൃദയം കീഴടക്കി ധോണി..തന്നെക്കാണാന്‍ വീല്‍ചെയറില്‍ ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ എത്തി എന്നറിഞ്ഞ ധോണി ചെയ്തത്

തിരുവനന്തപുരം: എത്ര തിരക്കിലും ആരാധകരെ നിരാശരാക്കാത്ത താരമാണ് എം.എസ്. ധോണി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് . തന്നെ കാണാന്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന ആരാധകര്‍ക്കരികിലേക്ക് എന്നും പുഞ്ചിരിയോട് കൂടിയേ ധോണി കടന്നു വരാറുള്ളു. ഇപ്പോളിതാ തന്റെ കരിയറിലെ നിര്‍ണായക മത്സരം നടക്കാന്‍ പോകുന്ന...

Most Popular

G-8R01BE49R7