28 C
Kerala
October 24, 2017

Onam Food

ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യം; ഓണസദ്യയുടെ ചിട്ടവട്ടങ്ങളിലേക്ക്…

ഓണസദ്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. കാരണം ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളിയുടെ ഓണസദ്യ. ഈ രുചിക്ക് പ്രാദേശിക ഭേദം കൊണ്ടുണ്ടായ ചില്ലറ വൈവിധ്യങ്ങളുണ്ടാകുമെന്ന് മാത്രം. ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, ഇഞ്ചിക്കറി, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, അവിയല്‍, എരിശ്ശേരി, പരിപ്പ്, സാമ്പാര്‍, പുളിശേരി, മോര്, പഴം, പപ്പടം, പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് ഓണത്തിന്റെ ഹൈലൈറ്റ്. വാഴയുടെ ഇലയിലാണ് മലയാളി ഓണമുണ്ണുക. പേപ്പര്‍ ഇലയും പ്ലാസ്റ്റിക് ഇലയുമൊക്കെ...

Popular Articles