Category: World

വികാരാധീനയായി തെരേസ മെയ്; രാജി പ്രഖ്യാപിച്ചു

ലണ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു. ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ്...

ഏവരെയും ഞെട്ടിച്ചുകൊണ്ട് വിന്‍ഡീസ് ടീം…

ഏവരേയും ഞെട്ടിച്ചുകൊണ്ട് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കീറോണ്‍ പൊള്ളാര്‍ഡിനെയും ഡ്വെയ്ന്‍ ബ്രാവോയെയും ഉള്‍പ്പെടുത്തിയാണ് ലോകകപ്പിനുള്ള 10 അംഗ റിസര്‍വ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് ബ്രാവോ. ഇതേസമയം 2016ന് ശേഷം ഏകദിനം കളിച്ചിട്ടില്ല...

യുഎസിനെതിരേ യുദ്ധം ചെയ്താല്‍ ഇറാന്‍ പിന്നെ ചരിത്രം മാത്രമാകുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഇറാന്‍ എന്ന രാജ്യം ചരിത്രത്തില്‍ മാത്രമൊതുങ്ങുന്നതായി മാറുമെന്ന് ഞായറാഴ്ച ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇറാന്‍...

കോഹ്ലിയും രോഹിത്തുമല്ല, ശരിക്കും ഇംഗ്ലണ്ടിലെ ഇന്ത്യന്‍ താരം..!!!

ഇംഗ്ലീഷ് മണ്ണില്‍ ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ശിഖര്‍ ധവാനിലാണ്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച റെക്കോഡുള്ളത് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് എന്നുതുതന്നെ ഇതിനു കാരണം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ശരാശരിയും (65.07) മികച്ച സ്‌ട്രൈക്ക്...

ഈ ലോകകപ്പിന്റെ ഗതി നിര്‍ണയിക്കുക ഓള്‍ റൗണ്ടര്‍മാര്‍..!!! ആര് കപ്പ് ഉയര്‍ത്തുമെന്നും പ്രമുഖ ക്രിക്കറ്റ് താരം..

ലണ്ടന്‍: ലോകകപ്പ് ജേതാക്കളെ പ്രവചിച്ചുകൊണ്ട് നിരവധി പ്രിമുഖ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് എത്തുന്നു.വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ലോകകപ്പ് ജേതാവുമായ ക്ലൈവ് ലോയ്ഡും പ്രവചനങ്ങളില്‍ പങ്കുചേര്‍ന്നു. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ലോയ്ഡിന്റെ പിന്തുണ. സന്തുലിതമായ ടീമാണ് എന്നതാണ് ഇംഗ്ലണ്ടിന് സാധ്യതകള്‍ നല്‍കാന്‍ ലോയ്ഡിനെ പ്രേരിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്...

കഷ്ടപ്പെട്ട് സമ്ബാദിക്കുന്ന പണം ഇനിമുതല്‍ സുരക്ഷിതമായി നിക്ഷേപിക്കാം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

ലണ്ടന്‍ : കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഫിന്‍സ്‌ബെറി സ്‌കൊയറിലെ മോണ്ട് കാം റോയല്‍ ലണ്ടന്‍ ഹോട്ടലില്‍ വച്ചായിരുന്നു ഉദ്ഘാടനം. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടിയുടെ സേവനം പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടാണ് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി...

ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്നുകൊടുത്ത് പിണറായി വിജയന്‍; ഒരു ഇന്ത്യന്‍ മുഖ്യമന്ത്രി ഇത്തരമൊരു ചടങ്ങില്‍ ചരിത്രത്തിലാദ്യം

ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടന്‍ ഓഹരി...

ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നാണ്. 2019 ജനുവരി മുതല്‍...

Most Popular