Category: PRAVASI

താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം..; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം

താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. ദുബായില്‍ തിരിച്ചെത്താന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. താമസവിസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ പിസിആര്‍...

നാസയുടെ റോബട്ടിനെ ഉല്‍ക്ക വന്നിടിച്ചാല്‍ എന്ത് ചെയ്യും? ഉത്തരം പറഞ്ഞ് മലയാളി വിദ്യാര്‍ഥി

ദുബായ്: നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്‌ട്രോബിയെ ഒരു ഉല്‍ക്ക വന്നിടിച്ചാല്‍ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടര്‍ ഭാഷ വികസിപ്പിക്കുകയാണ് നെല്‍വിന്‍ ചുമ്മാര്‍ വിന്‍സെന്റെന്ന എയ്‌റോ സ്‌പേസ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയും കൂട്ടരും ചെയ്തത്. ജപ്പാന്‍ ബഹിരാകാശ...

കോവിഡ് ബാധിച്ചു ഗള്‍ഫില്‍ 5 മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ചു ഗള്‍ഫില്‍ 5 മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയിലും ഒരാള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് റഹീമിയ നഗറില്‍ മുഹമ്മദ് സാലിഖ് (42), കൊല്ലം കുണ്ടറ കിഴക്കേകല്ലട കൊടുവിള തെരുവത്ത് വീട്ടില്‍ വിത്സന്‍ ജോര്‍ജ് (51) എന്നിവര്‍ ദുബായിലും പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ...

കേരളത്തിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വന്നു തുടങ്ങി. ഇതിനിടെ വിമാനത്തില്‍ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിമാനത്തില്‍ സാമൂഹിക...

പ്രവാസികൾക്ക് സഹായവുമായി കേരളസർക്കാർ

സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും. ഇത് സംബന്ധിച്ച്...

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയില്‍ ലത്തീഫ് (42 ) ആണ് മരിച്ചത്. ദുബായില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. ദുബായിയിലെ താമസകേന്ദ്രത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍...

കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍: കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. തിരൂര്‍ . ചെമ്പ്ര ചെറിയേടത്ത് ഹുസൈന്‍(61) ആണ് സൗദിയിലെ ജിദ്ദയില്‍ മരിച്ചത്. ജിദ്ദ സൂഖുല്‍ ഗുറാബില്‍ അമൂദി ഇലക്ട്രിക്കല്‍സില്‍ ജോലിചെയ്തിരുന്ന ഹുസൈനെ കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂണ്‍...

രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് വിവാദമാകുമ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തുവരുന്നു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് പരിശോന നിര്‍ബന്ധമാക്കി യു.എ.ഇ പുതിയ നീക്കം. കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും യു.എ.ഇ വ്യക്തമാക്കി. ജൂണ്‍...

Most Popular