Category: PRAVASI

യൂസഫലി അബുദാബിയില്‍; മടങ്ങിയത് യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യവസാായി എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. ഇന്നലെ രാത്രി യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ സംഭവസ്ഥലത്ത്...

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

നോർക്ക റൂട്ട് സിൻ്റെ എറണാകുളം സെൻ്ററിൽ ഈ മാസം 10 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.

മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടില്‍ എത്തിയപ്പോള്‍ പ്രവാസി യുവാവ് കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ

ഗള്‍ഫില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസി യുവാവ് നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ. തെലങ്കാനയിലെ നിസാമാബാദില്‍ ആണ് സംഭവം. ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍...

സ്വര്‍ണമാണെന്ന് അറിഞ്ഞത് വിമാനത്തില്‍ വച്ച്; പൊതി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു; ബിന്ദുവിന്റെ വെളിപ്പെടുത്തല്‍

ദുബായില്‍നിന്ന് നല്‍കിയ പൊതിയില്‍ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത് വിമാനത്തിനുള്ളില്‍വെച്ചാണെന്നും ഇതോടെ ഭയന്നുപോയ താന്‍ പൊതി മാല ദ്വീപിലെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു. ഹനീഫ എന്നയാളാണ് ദുബായില്‍വെച്ച് പൊതി നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ് പൊതിയില്‍ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചുപറഞ്ഞത്. ഇതോടെ...

പ്രവാസികളെ പിഴിഞ്ഞെടുക്കും; വരുന്നതിന് മുന്‍പും എത്തിയിട്ടും കോവിഡ് ടെസ്റ്റ് വേണം; കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിരക്ക് 1700 രൂപ

കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയാണു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. വിദേശങ്ങളില്‍...

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധം. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം ബാധകമാണ്. തിങ്കളാഴ്ച രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. കുട്ടികളടക്കം പിസിആര്‍ പരിശോധന നടത്തി...

കോവിഡ്: വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യ പുതിയ മാര്‍ഗനിര്‍ദേശം

ന്യുഡല്‍ഹി: ജനിതക മാറ്റം വന്ന രണ്ട് പുതിയ വൈറസുകളുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് രാജ്യം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് രാജ്യത്തിന് പുതുതായി കണ്ടെത്തിയിരിക്കുന്നത്. യു.കെ, യൂറോപ്, മീഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെയുള്ള രാജ്യാന്തര...

അബുദാബി പുതിയ ​ഗ്രീൻ ലിസ്റ്റ് പുറത്തിറക്കി; ഇന്ത്യ ഉൾപ്പെട്ടില്ല; പട്ടികയിൽ സൗദി മാത്രം

അ​ബൂ​ദ​ബി: വി​ദേ​ശ​ത്തു​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ ക്വാ​റ​ന്റീൻ ഒ​ഴി​വാ​ക്കി​യ രാ​ജ്യ​ങ്ങ​ളു​ടെ പട്ടിക പുറത്തിറക്കി. ഏറ്റവും പുതിയ ഗ്രീൻ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഗ്രീ​ൻ ലി​സ്​​റ്റ്​ അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പാണ് പു​റ​ത്തി​റ​ക്കിയത്. പ​ട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ അ​ബൂ​ദ​ബി സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്റീ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടും....

Most Popular

G-8R01BE49R7