Category: NEWS

ലോകത്തെ ഏറ്റവും മാരകമായ മഹാമാരി സ്പാനിഷ് ഫ്‌ളൂവിനെ കടത്തിവെട്ടും കൊറോണ

ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതാണ് 1918ലെ സ്പാനിഷ് ഫ്‌ളൂ. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ട ഈ മഹാമാരി 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 17 ദശലക്ഷം മുതല്‍ 50 ദശലക്ഷം വരെ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തില്‍...

എല്ലാം പെട്ടെന്നായിരിക്കും; ക്യാപ്റ്റന്‍ കൂളിന് ഗുഡ്‌ബൈ പറഞ്ഞ് ആരാധകര്‍

ബാറ്റിങ്ങിലായാലും സ്റ്റമ്പിങ്ങിലായാലും മിന്നല്‍ വേഗമാണ് ധോനിക്ക്. എന്തിന് കളിക്കളത്തിലെ തീരുമാനങ്ങള്‍ക്ക് പോലും മിന്നല്‍ വേഗമായിരുന്നു. പരാജയം തുറിച്ചുനോക്കിയ എത്ര മത്സരങ്ങളില്‍ അങ്ങനെ ഇന്ത്യ തിരിച്ചുവന്നു. ധോനി കളത്തിലുള്ളപ്പോള്‍ അവസാന പന്ത് വരെ ആരാധകര്‍ പ്രതീക്ഷ കൈവിടില്ല. അത് ഒരു വിശ്വാസമാണ്. ഓര്‍ക്കുക കഴിഞ്ഞ ലോകകപ്പില്‍...

ചെലവ് 8458 കോടിരൂപ; വിവിഐപികള്‍ക്ക് രണ്ട് ബി777 വിമാനങ്ങള്‍ അടുത്തമാസമെത്തും

രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്‍ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ രണ്ടു ബി777 വിമാനങ്ങള്‍ ഉടൻ എത്തും. ഇതിനായി പ്രത്യേക സംഘം യുഎസിലേക്ക് പോയതായി അധികൃതർ‌ അറിയിച്ചു. എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിഐപി സുരക്ഷാ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവർ ബോയിങ് കമ്പനി...

കെ.എസ്.ആര്‍.ടി.സി ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കുന്നു

ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെയാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുന്നത്. ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ നൽകുക. കെഎസ്ആർടിസിയുടെ ഓൺലൈൻ വഴി 15...

സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, 19.29 മുതൽ വിരമിച്ചതായി കൂട്ടുക:. തന്റെ കരിയറിനെ അലങ്കരിച്ച നാടകീയത വിരമിക്കുമ്പോഴും ചേർത്തുപിടിച്ച് ധോണി !

ചെന്നൈ ക്രിക്കറ്റ് ലോകം മുഴുവൻ തന്റെ വിരമിക്കലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സമയത്ത് മിണ്ടാതെ മാറിനിൽക്കുക, വിരമിക്കൽ ചർച്ചകൾ നടത്തി തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക... തന്റെ കരിയറിനെ അലങ്കരിച്ച നാടകീയത വിരമിക്കുമ്പോഴും ചേർത്തുപിടിച്ചാണ് ധോണിയെന്ന ഇതിഹാസം രാജ്യാന്തര ക്രിക്കറ്റിന്റെ അരങ്ങൊഴിയുന്നത്. ഇന്ത്യൻ ജഴ്സിയിലേക്കുള്ള മടക്കം...

കേരളത്തിൽ ആദിവാസിമേഖലയിലും കോവിഡ്; അട്ടപ്പാടിയിൽ ഒരു മരണം

പാലക്കാട്: രോഗപ്രതിരോധത്തിനു പ്രത്യേക ജാഗ്രതയും പരിശോധനയും രക്ഷാസംവിധാനവുമുള്ള സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കോവിഡ് ബാധിച്ചു ആദ്യ മരണം റിപ്പോർട്ടു ചെയ്തു. ആദിവാസി മേഖലയിലെ മരണം കോവിഡ് പ്രതിരോധരംഗത്തും ആശങ്ക ഉയർത്തിയിട്ടുണ്ട്. അട്ടപ്പാടി പുതൂർപഞ്ചായത്തിലെ കുളപ്പടി ഊരിൽ മരുതിയാണ്(73) കോവിഡ് ബാധിച്ചു മരിച്ചത്. മഞ്ചേരി ഗവ.മെഡിക്കൽ കോളജ്...

യാത്രയില്‍ നിങ്ങളോടൊപ്പം; ധോനിക്ക് പിന്നാലെ സുരേഷ് റെയ്നയും വിരമിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം സഹതാരമായ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്‌നയുടേയും വിരമിക്കല്‍ പ്രഖ്യാപനം. 'നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം...

വീട്ടിൽ ഭാര്യയും മക്കളുമുണ്ട്, ഔട്ടാക്കിയാലും കുഴപ്പമില്ല, പന്ത് ദേഹത്തേക്ക് എറിഞ്ഞ് കൊല്ലരുതെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കരഞ്ഞു പറഞ്ഞെന്ന് അക്തര്‍

ഔട്ടാക്കിയാലും കുഴപ്പമില്ല, പന്ത് ദേഹത്തേക്ക് എറിഞ്ഞ് പരുക്കേൽപ്പിക്കരുതെന്ന് ഇന്ത്യൻ ടീമിലെ വാലറ്റക്കാർ പതിവായി തന്നോട് അപേക്ഷിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാന്റെ അതിവേഗ പേസ് ബോളർ ശുഐബ് അക്തർ. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനും തനിക്കെതിരെ അതിവേഗ പന്തുകൾ എറിഞ്ഞ് ‘ബുദ്ധിമുട്ടിക്കരുതെ’ന്ന് ആവശ്യപ്പെട്ടിരുന്നതായി അക്തർ വെളിപ്പെടുത്തി....

Most Popular

G-8R01BE49R7