Category: NEWS

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ജലദോഷപ്പനിക്കാര്‍ക്ക് അഞ്ചു ദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആര്‍ പരിശോധന നടത്തും. നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളില്‍...

മൊഴിയില്‍ പൊരുത്തക്കേടുകള്‍ ; ശിവശങ്കറിന് എന്‍.ഐ.എ നുണ പരിശോധന നടത്തി; ഉടന്‍ അറസ്‌റ്റെന്ന് റിപ്പോര്‍ട്ട്

: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നുണ പരിശോധന നടത്തി. മറുപടികളില്‍ പൊരുത്തക്കേടുകള്‍ കണ്ടപ്പോഴാണു 'ലൈ ഡിറ്റക്ടര്‍' ഉപയോഗിച്ചത്. തെളിവുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു എന്‍.ഐ.എയ്ക്കു ലഭിച്ച നിര്‍ദേശം. നുണപരിശോധനാ...

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണു മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ സ്വദേശി ഫാത്തിമയാണു മരിച്ചത്. 65 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഇവരെ വെള്ളിയാഴ്ചയാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്...

13 കാരിയെ ബലാത്സംഗം ചെയ്തു കൊന്നു, നാവ് കടിച്ചു മുറിച്ചു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ലക്‌നൗ : രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. ലഖിംപുര്‍ ഖേരി ജില്ലയില്‍ കാണാതായ പതിമൂന്നുകാരിയെയാണു ബലാത്സംഗം ചെയ്തു കൊന്നത്. മൃതദേഹം കരിമ്പിന്‍തോട്ടത്തില്‍നിന്നാണു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. അക്രമികള്‍ കഴുത്തുഞെരിച്ചാണു കൊന്നതെന്നും നാവ് മുറിക്കുകയും കണ്ണുകള്‍...

അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഉത്തരത്തിൽ അവ്യക്തത; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം. ശിവശങ്കർ നൽകിയ മറുപടിയിൽ ഇഡി തൃപ്തരല്ലെന്നാണ് സൂചന. ഉത്തരങ്ങൾ പലതും അവ്യക്തമാണ്. ശനിയാഴ്ചയ്ക്കുള്ളിൽ ശിവശങ്കറിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ലൈഫ് മിഷൻ...

‘മഹേന്ദ്രസിങ് ധോണി, നിങ്ങളോടൊപ്പം കളിക്കാന്‍ സാധിച്ചത് സമ്മോഹനമായ അനുഭവമായിരുന്നു,ഈ യാത്രയില്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരുന്നു: സുരേഷ് റെയ്‌ന

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, മുന്‍ ക്യാപ്റ്റന്റെ പാത പിന്തുടര്‍ന്ന് സുരേഷ് റെയ്‌നയും. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി റെയ്‌നയും പ്രഖ്യാപിച്ചു. ധോണിയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുപ്പത്തിമൂന്നുകാരനായ റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരായ...

ഡ്രൈവിങ്‌ ലൈസന്‍സ് ഉപേക്ഷിച്ചാൽ പണി കിട്ടും

ഓട്ടോ, ടാക്സി, ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾ ഓടിക്കാനാണ് ട്രാൻസ്പോർട്ട് ലൈസൻസ് വേണ്ടത്. സ്ഥലത്തില്ലാത്തതിനാൽ ലൈസൻസ് പുതുക്കാൻ കഴിയാത്ത പ്രവാസികൾക്കും പിഴ അടയ്ക്കേണ്ടിവരുന്നുണ്ട്. ട്രാൻസ്പോർട്ട്, സ്വകാര്യവാഹനങ്ങളുടെ ലൈസൻസ് കാലാവധിയിലെ വ്യത്യാസമാണ് ഇതിനു കാരണം. ഇവ വെവ്വേറെ പുതുക്കണം. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് അഞ്ചുവർഷം കൂടുമ്പോൾ...

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്; തമിഴ്‌നാട്ടില്‍ ഇന്ന് പുതിയതായി 5860 പേര്‍ക്ക്; ആന്ധ്രപ്രദേശില്‍ ഇന്ന് 8732

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച പുതിയതായി 12,614 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 322 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 6844 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,84,754 ആയി. 19,749 പേരാണ് ഇതുവരെ...

Most Popular

G-8R01BE49R7