Category: NEWS

ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പും ശിവശങ്കര്‍ നിയമനം നടത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കര്‍ നടപടി നേരിടുന്നതിന് തൊട്ടുമുമ്പും താത്കാലിക നിയമനം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പാണ് ശിവശങ്കര്‍ താത്കാലിക നിയമനം നടത്തിയത്. സെക്രട്ടറിയേറ്റിലെ...

വനിതാ സിവിൽ പൊലീസ് ഓഫിസർക്ക് കോവിഡ്; സ്റ്റേഷൻ അടച്ചു

ആലപ്പുഴ: വനിതാ സിവിൽ പൊലീസ് ഓഫിസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അരൂർ പൊലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു. 40 പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് വനിത സിവിൽ പൊലീസ് ഓഫിസർക്കു കോവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാര്‍ക്കും കോവിഡ് സ്രവ...

തന്നെ സിനിമയിലെടുക്കണമെന്ന് അച്ഛൻ ഒരു നിർമാതാവിനോടും പറഞ്ഞിട്ടില്ല; പൊട്ടിത്തെറിച്ച് നടി

നെപ്പോട്ടിസം അഥവ സ്വജനപക്ഷ വാദത്തെക്കുറിച്ചുള്ള ചർച്ചകൾ ബോളിവുഡിൽ ചൂടുപിടിക്കുകയാണ്. അതിൽ അവസാനം അഭിപ്രായം രേഖപ്പെടുത്തിയത് നടി സോനാക്ഷി സിൻഹയും. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി പൊട്ടിത്തെറിച്ചിരിക്കുന്നത്. നെപ്പോട്ടിസം എന്ന വാക്ക് തന്നെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ ആ വാക്ക് പ്രചരിപ്പിച്ച ആളുടെ സഹോദരിയാണ് അവരുടെ ജോലികളിൽ...

സെപ്റ്റംബറില്‍ ദിവസം 20,000 രോഗികള്‍ ഉണ്ടാകുമോ..? കേരളത്തിന് എന്താണ് സംഭവിക്കുന്നത്..?

മൂന്നു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചുനിർത്തിയെന്ന് അവകാശപ്പെട്ട കേരളത്തിൽ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇതിപ്പോൾ ദിവസവും മുകളിലേക്കാണ് പോകുന്നത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിൽ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയിൽനിന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി, ഇപ്പോഴും തിരുവനന്തപുരം,...

ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കോ? അമിത് ഷാ നല്‍കുന്ന സൂചന; ആശംസകളും നന്ദിയും നേര്‍ന്ന് പ്രമുഖര്‍…

ന്യൂഡൽഹി: മഹേന്ദ്രസിങ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ താരത്തിന് നന്ദിയറിയിച്ചും ആശംസകൾ നേർന്നും രാജ്യം. സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരും സിനിമാ താരങ്ങളും ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രസ്താവനകളുമായി രംഗത്തെത്തി. ധോണിക്കു...

ഇന്ന് സംസ്ഥാനത്ത് കോവിഡ് മരണം എട്ടായി

തിരുവനന്തപും ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പ്രമേഹത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് ഇന്ന് മൂന്ന് മരണമാണ്...

റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാര്‍ തവിടുപൊടിയാക്കി

ആലുവ: റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാര്‍ തവിടുപൊടിയാക്കി. ആലുവ ബാങ്ക് കവലയിലാണ് സംഭവം. ആലുവ ദേശം പേലില്‍ സ്വദേശിയായ കാറുടമ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതായിരുന്നു. െതാട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ടെത്തിയ...

കൊറോണ വൈറസിന് പുതുതായി 73 ജനിതക വകഭേദങ്ങള്‍ കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍

നിരന്തരം ജനിതക പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ടാണ് കോവിഡ് ലോകമെങ്ങും പടരുന്നത്. വുഹാനില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് വകഭേദമല്ല പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടര്‍ന്നത്. ഇന്ത്യയിലെത്തിയപ്പോഴും നിരവധി ജനിതക വകഭേദങ്ങള്‍ കോവിഡിന് ഉണ്ടായി. ഇപ്പോള്‍ പുതുതായി 73 ജനിതക വകഭേദങ്ങള്‍ കൂടി കൊറോണ വൈറസിന് കണ്ടെത്തിയിരിക്കുകയാണ്...

Most Popular

G-8R01BE49R7