Category: NEWS

ശമ്പളവും പെന്‍ഷനും ഈയാഴ്ച തന്നെ വിതരണം ചെയ്യും; വേണ്ടത് 6,000 കോടി

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ തീരുമാനം. 20ന് പെൻഷനും 24 ന് ശമ്പളവും വിതരണം ചെയ്യാനാണ് തീരുമാനം. അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നും ട്രഷറി ഡ്രാഫ്റ്റിലാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ സാമ്പത്തിക വർഷം...

ധോണിയെ കാണാന്‍ പരിക്കുപറ്റിയിട്ടും വേദനയോടെ ഞാന്‍ അവിടെ നിന്നു: രൺവീർ

ധോണിയുടെ വലിയ ആരാധകനാണ് ബോളിവുഡ് താരവും നടി ദീപിക പദുകോണിന്റെ ഭർത്താവുമായ രൺവീർ സിംഗ്. തന്റെ 22ാം വയസിൽ ധോണിയെ കാണാൻ പോയപ്പോൾ എടുത്ത ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. താൻ ആ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്ന് രൺവീർ പറയുന്നു. ഒരു...

ഇന്ന് ഉച്ചവരെ മരിച്ചത് 10 പേര്‍; സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണം. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48), ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ...

സഹനശക്തി..!!! ഗാന്ധിജി പോലും ഇത്ര ത്യാഗം സഹിച്ചിട്ടുണ്ടാവില്ല; കുഞ്ഞു ഗാന്ധിയുടെ വൈരല്‍ വീഡിയോ

സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് സ്‌കൂളിൽ വരുന്ന കുട്ടികളെ എല്ലാവരും കാണാറുണ്ട്. ഇങ്ങനെ നിരവധി കുട്ടികളുടെ വിഡിയോ ഓഗസ്റ്റ് 15ന് വൈറലായി. ഇപ്പോൾ വീട്ടിൽ ഇരുന്നാണ് ഇത്തരപ്പിൽ ഫാൻസി ഡ്രസിനായി കുട്ടികൾ ഒരുങ്ങുന്നത്. വിഡിയോ എടുക്കാനായി രക്ഷിതാക്കളും. അതിനിടയിൽ നമ്മുടെ രാഷ്ട്ര...

ദിവസേന 20,000 കോവിഡ് കേസുകള്‍; ആരോഗ്യമന്ത്രിയുടെ പ്രസ്താവനയുടെ യാഥാര്‍ഥ്യമെന്ത്? രോഗികളുടെ എണ്ണത്തേക്കാള്‍ പരിശോധനകളുടെ എണ്ണമാണ് ഞെട്ടിക്കുന്നത്; പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: കേരളത്തില്‍ ദിവസേന 20,000 കോവിഡ് കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവ നേതാവും കെ. പി.സി.സി വൈസ് പ്രസിഡന്റുമായ പി.സി വിഷ്ണുനാഥ്. രോഗികളുടെ എണ്ണത്തിലെ വര്‍ധനയേക്കാള്‍...

3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടിയയുടെ മരണത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ബുലന്ദ്ഷഹര്‍ (യുപി) : ദാരിദ്ര്യത്തിനെതിരെ പോരാടി 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടി (20) ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം നാട്ടിലെത്തിയ സുദീക്ഷ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍...

ബംഗളൂരു സംഘര്‍ഷം ഇതുവരെ അറസ്റ്റിലായത് 340 പേര്‍

ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി അറസ്റ്റ് ചെയ്തു. 340 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരിൽ എസ്ഡിപിഐ നേതാക്കളും ഉൾപ്പെടുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തെറ്റായ പ്രചാരണം നടത്തി സംഘർഷത്തിന്...

ധോണിയെ കാത്തിരിക്കുന്നത് ഈ അമേരിക്കൻ സൂപ്പർതാരം: വിഡിയോ

റാഞ്ചിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക മാനമുള്ള താരം പലപ്പോഴും വ്യത്യസ്ത തീരുമാനങ്ങളെടുത്തും ധോണി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇന്നുവരെ നാം കണ്ടുശീലിച്ച ക്രിക്കറ്റ് കളിക്കാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഈ ക്യാപ്റ്റൻ കൂൾ. അത് ധോണിയുടെ വാഹന പ്രേമത്തിലും കാണാം. മറ്റുതാരങ്ങൾ പുതിയ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ...

Most Popular

G-8R01BE49R7