Category: NEWS

‘അയ്യോ എന്താണ് ഇങ്ങനെ കരയുന്നത്?’ എന്ന് മമ്മുക്ക ചോദിച്ചു.. ആ ഒരു ലൊക്കേഷനില്‍ വച്ച് മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ, ശോഭന

ഒരേയൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ, അത് മണിരത്‌നം സംവിധാനം ചെയ്ത 'ദളപതി'യുടെ ചിത്രീകരണത്തിനിടെയാണ്.' പറയുന്നത് മലയാളത്തിന്റെ പ്രിയ നായിക ശോഭനയാണ്. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഈ മറക്കാനാവാത്ത അനുഭവം പങ്കു വച്ചത്. ''മുതുമലയില്‍ 'ദളപതി'...

ഞാന്‍ ഒരേസമയം കരയുകയും ചിരിക്കുകയുമായിരുന്നു, പക്ഷേ ഇത് കനത്ത പ്രഹരമായി..ക്രിക്കറ്റ് എനിക്കിനി ഒരിക്കലും പഴയത് പോലാകില്ല’ മാധവന്‍

അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും കൂള്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം. അതേ ഞെട്ടലില്‍ തന്നെയായിരുന്നു ധോണിയെ സ്‌നേഹിക്കുന്ന ആരാധകരും. ധോണിയുടെ ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു എന്ന് പറയുകയാണ് നടന്‍ മാധവന്‍. 'സഹോദരാ നിങ്ങളെന്നും ഒരേ...

പുറത്തേക്കൊഴുക്കിയ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാം..: വികാരനിര്‍ഭരമായ കുറിപ്പുമായി സാക്ഷി

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എംഎസ് ധോണി വിരമിച്ചതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ഭാര്യ സാക്ഷി സിങ് ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ഹൃദയത്തിന്റേയും കൂപ്പിയ കൈകളുടെയും ഇമോജികള്‍ കമന്റ് ചെയ്തിരുന്ന സാക്ഷി പിന്നാലെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വികാര...

ധോണി ഒരു ഇതിഹാസവും പ്രചോദനവുമാണ് , വിരമിക്കല്‍ ഒരു കാലഘട്ടത്തിന്റെ അവസാനമാമെന്നും ബി.സി.സി.ഐ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം.എസ് ധോണിക്ക് നന്ദി പറഞ്ഞ് ബി.സി.സി.ഐ. ധോണി ഒരു ഇതിഹാസവും പ്രചോദനവുമാണെന്ന് ബി.സി.സി.ഐ ട്വീറ്റ് ചെയ്തു. ധോണിയുടെ വിരമിക്കല്‍ ഒരു കാലഘട്ടത്തിന്‍െ്റ അവസാനമാമെന്നും ബി.സി.സി.ഐ കൂട്ടിച്ചേര്‍ത്തു. ധോണിക്ക് ആശംസകള്‍ നേര്‍ന്ന ബി.സി.സി.ഐ അദ്ദേഹത്തിന് നന്ദി പറയാനും മറന്നില്ല. 2004...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യും; തീരുമാനത്തിന് പിന്നില്‍?

തിരുവനന്തപുരം : ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യും. വിപണിയില്‍ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഈ മാസം അവസാനമാണ് ഓണ ദിവസങ്ങള്‍. അതുകൊണ്ടാണ് ഈ മാസത്തെ ശമ്പളം നേരത്തെ കൊടുക്കാന്‍ തീരുമാനമെടുത്തത്. 24 മുതല്‍ ശമ്പള വിതരണം...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആകും ആണ്‍കുട്ടികളുടെയും മാറും

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിര്‍ണായക നീക്കങ്ങള്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ...

സ്ഥിതി ഗുരുതരം; പൂജപ്പുര സെൻട്രൽ ജയിലിലെ കോവിഡ് ബാധിതരുടെ എണ്ണം 362 ആയി; ഇന്ന് 145 പേർക്ക് കൂടി രോഗബാധ

പൂജപ്പുര സെൻട്രൽ ജയിലിൽ 145 പേർക്ക് കൂടി കോവിഡ് സ്ഥിരീ കരിച്ചു. ഇതോടെ ജയിലിലെ കോവിഡ് ബാധിതരുടെ എണ്ണം 362 ആയി. 298 പേരിൽ ആൻറിജൻ പരിശോധന നടത്തിയപ്പോഴാണ് 145 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാവിലെ പൂജപ്പുര ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചിരിുന്നു....

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പിഞ്ച് കുഞ്ഞ് മരിച്ചു

കാസർഗോഡ് കൊവിഡ് ബാധിച്ച് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബയാർ സ്വദേശി റിസ ആണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. അതേസമയം, സംസ്ഥാനത്ത് പത്ത് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, വയനാട്, കണ്ണൂർ,...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51