Category: NEWS

റിലയൻസ് ജിയോ ടെക്‌നീഷ്യന്മാരെ തേടുന്നു, എല്ലാ ജില്ലകളിലും അവസരം

കൊച്ചി: റിലയൻസ് ജിയോ, മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം....

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ ജോഡി; മാരി സെൽവരാജിന്റെ പുതിയ ചിത്രം

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. ദ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മാരി സെൽവരാജ് ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്,...

മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്

മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കിരൺ മോസസാണ്...

ദരിദ്ര സ്ത്രീക്ക് ഒരു ലക്ഷം രൂപ,​ വനിതകൾക്ക് 50% സംവരണം; ആശ വർക്കർമാരുടെ ശമ്പളം ഇരട്ടിയാക്കും: രാഹുൽഗാന്ധി

നാഗ്പൂർ: അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം. നിര്‍ധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം,...

ഇന്ത്യയിൽ ജീവിക്കുന്ന 18 കോടി മുസ്‍ലിങ്ങളെ സി.എ.എ ബാധിക്കില്ല: വിശദീകരണവവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമായതോടെ, വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‍ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. നിലവിലെ നിയമപ്രകാരം മുസ്‍ലിംകൾക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിന്...

കെഎസ്ആർടിസിയിൽ ഇനി ഡ്രൈവിങ് പഠിക്കാം; പുതിയ നീക്കവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ കെഎസ്ആർടിസിയുടെ കീഴിൽ ആരംഭിക്കാൻ ഗതാഗത വകുപ്പിൻ്റെ നീക്കം. മിതമായ ചെലവിൽ ഡ്രൈവിങ് പരിശീലനം നൽകാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക...

അനുമോൾക്ക് അപൂർവ നേട്ടം; ഒറ്റദിവസം റിലീസ് ചെയ്തത് താരത്തിന്റെ നാല് സിനിമകളും ഒരു വെബ് സീരീസും

ലോകസിനിമയില്‍ തന്നെ ഒരു അഭിനേതാവിനും ലഭിക്കാത്ത അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുമോൾ. ഇക്കഴിഞ്ഞ ലോകവനിതാ ദിനത്തില്‍ അനുമോള്‍ കേന്ദ്രകഥാപാത്രമായ നാല് സിനിമകളും ഒരു വെബ്‌സീരീസുമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. ഈ സന്തോഷം വനിതാദിനത്തിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞത് അനുമോൾക്ക് ഇരട്ടിമധരുമായി...

ആടുജീവിതം നോവൽ അതേപോലെ സിനിമയാക്കിയിട്ടില്ലെന്ന് ബ്ലെസി; മലയാളികളുടെ സിനിമയെന്ന് പൃഥ്വിരാജ്

മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ ചിത്രത്തെപ്പറ്റി വാചാലനായി പൃഥ്വിരാജ്. "വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പുതന്നെ നേടാന്‍ കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി"...

Most Popular