Category: NEWS

മുന്നണി വിപുലീകരണം തുടരാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ,സഹകരിക്കുന്ന പാര്‍ട്ടികളെ എല്‍ഡിഎഫിലെത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: മുന്നണി വിപുലീകരണം തുടരാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളോടും അഭിപ്രായം തേടിയെന്നും മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു കണ്‍വീനര്‍. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പായി മുന്നണി വിപുലീകരണം സംബന്ധിച്ച കാര്യത്തില്‍ ധാരണയുണ്ടാകുമെന്നാണ്...

‘കലാഭവന്‍ മണിയുടെ നിര്‍ദ്ദേശപ്രകാരം ഹനാനെ ചികിത്സിച്ചിരുന്നു, പിന്തുണയുമായി ആശുപത്രി ഉടമ

കൊച്ചി: ജീവിക്കാന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാനെ നടന്‍ കലാഭവന്‍ മണിയുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിച്ചിരുന്നെന്ന് ആശുപത്രി ഉടമ വിശ്വനാഥന്‍. ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കലാഭവന്‍ മണിയുടെ നിര്‍ദ്ദേശപ്രകാരം ആയുര്‍ഗ്രഹം എന്ന ആശുപത്രിയില്‍ ആറ് മാസമാണ് ഹനാനെ ചികിത്സിച്ചിരുന്നത്. എറണാകുളത്തിന്റെ വിവിധ...

കേരളത്തിലെ വാട്സാപ്പ് ഹര്‍ത്താല്‍: സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ വാട്സാപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ ഡാറ്റാ ചോര്‍ത്തിയ സംഭവത്തിലും സി.ബി.ഐ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. കഠ്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേരളത്തില്‍ വാട്സാപ്പ് ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലിനിടെ വ്യാപക അക്രമമുണ്ടായിരുന്നു. വോയ്‌സ് ഓഫ്...

കുമ്പസാരം അവസാനിപ്പിക്കണം, വൈദികര്‍ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കുമ്പസാരം അവസാനിപ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇതാവശ്യപ്പെട്ട് കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍...

ഏഴ് വര്‍ഷത്തിന്ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി പി ശശി; തെറ്റുകാരനല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു

കണ്ണൂര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമായതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നതെന്ന് പി ശശി പറഞ്ഞു. വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നു എന്ന് പറുന്നത് ഒരു...

അഭിമന്യു വധം: മുഖ്യപ്രതികളില്‍ ഒരാളായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

കൊച്ചി: അഭിമന്യു വധത്തിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. ബെംഗളൂരുവില്‍നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സ്വദേശിയായ മുഹമ്മദ് റിഫ നിയമ വിദ്യാര്‍ത്ഥിയാണ്. മുഹമ്മദ് റിഫയുടെ നേതൃത്വത്തിലാണ് കൊലയാളി സംഘം മഹാരാജാസ് കോളേജിലേക്കെത്തിയത്. കേസിലെ ഒന്നാം പ്രതിയും,...

‘എന്റെ വീട്ടിലേക്ക് കയ്യിലൊരു നോട്ടീസുമായി കടന്നു വന്ന ഒരു 8, 9 ലോ പഠിക്കുന്ന കുട്ടി..’… ഹനാനെക്കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ

കൊച്ചി:ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഹനാനാണ്. യൂണിഫോമിട്ട് മീന്‍ വില്‍ക്കാനെത്തുന്ന പെണ്‍കുട്ടിയുടെ വാര്‍ത്തയെ ചൊല്ലി രണ്ട് പക്ഷത്ത് അണിനിരക്കുകയാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍. ഹനാന്റേത് വ്യാജ വാര്‍ത്തയാണെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് അവളുടെ സുഹൃത്തുക്കളും കോളേജ് അധികൃതരും രംഗത്തെത്തിയിരുന്നു. പിന്നാലെ തന്നെ ജീവിക്കാന്‍ വിടണമെന്ന്...

ഇടുക്കി ഡാം നിറയാന്‍ 10 അടി കൂടി, നീരൊഴുക്ക് ശക്തം; ജാഗ്രതാ നിര്‍ദേശം നല്‍കി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390...

Most Popular