Category: NEWS

കൊറോണ : മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരന്‍ പൊങ്കാലദിവസം നഗരത്തില്‍ ഉണ്ടായിരുന്നോ? ആശങ്കയുണര്‍ത്തി ചിത്രങ്ങള്‍

തിരുവനന്തപുരം: കൊറോണ മനുഷ്യനെ വിഴുങ്ങി കൊണ്ടിരിക്കെ ആശങ്കയുണര്‍ത്തി നഗരത്തിലെ ഫ്രീലാന്‍സ് മാധ്യമ ഫൊട്ടോഗ്രഫറായ വി.വി.ബിജുവിന്റെ ചിത്രങ്ങള്‍. ആറ്റുകാല്‍ പൊങ്കാല നടന്ന മാര്‍ച്ച് ഒന്‍പതിന് നഗരത്തില്‍ ഒരു ഇറ്റാലിയന്‍ പൗരന്‍ ബൈക്കില്‍ സഞ്ചരിച്ചതു സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. കൊറോണ ബാധ...

സിദ്ധാര്‍ഥയുടെ മരണം : കോഫി ഡേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 2000 കോടി രൂപ കാണാതായി

ബെംഗളൂരു: ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കോഫി ഡേ എന്റര്‍െ്രെപസസ് സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യ. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അമ്പത്തൊമ്പതുകാരനായ സിദ്ധാര്‍ഥ ജീവനൊടുക്കിയത്. സിദ്ധാര്‍ഥയുടെ മരണത്തിനു പിന്നാലെ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തിയിരിക്കുന്നത്...

എന്റെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയല്ല…സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ തനിക്കാകില്ലെന്ന് പൂജാര

രാജ്‌കോട്ട്: സോഷ്യല്‍ മീഡിയയ്ക്കു വേണ്ടി ബാറ്റു ചെയ്യാന്‍ തനിക്കാകില്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനത്തിനു വിധേയനാകുന്നതിനിടെ പ്രതികരണവുമായി പൂജാര രംഗത്ത വന്നിരിക്കുന്നത്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് ഒരുവിഭാഗം ആരാധകര്‍ക്ക് തന്റെ...

ആരോഗ്യമുണ്ടോ നിങ്ങള്‍ക്ക് എങ്കില്‍ പേടിക്കേണ്ട! കൊറോയില്‍ നിന്ന് മുക്തി നേടിയ രോഹിത് പറയുന്നു

ന്യൂഡല്‍ഹി: 'അത് അവിശ്വനീയമായിരുന്നു. ഞാന്‍ ഭാവനയില്‍ കണ്ട സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡായിരുന്നില്ല സഫ്ദര്‍ജങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ്. ഒരു ആഡംബര ഹോട്ടലിന് സമാനമായിരുന്നു അത്. ജീവനക്കാരും ശുചിത്വം പാലിച്ചിരുന്നു. ദിവസത്തില്‍ രണ്ടുനേരവും തറ വൃത്തിയാക്കിയിരുന്നു, വിരികള്‍ മാറ്റിയിരുന്നു.' കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ്...

ആദ്യം കൈ കഴുകി; പിന്നെ ജോലിയിലേക്ക്…

കാക്കനാട് : കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി ജില്ലാ കളക്ടർ എസ്. സുഹാസ്. ഇന്നലെ കളക്ടർ കൈകൾ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷമാണ് ഓഫീസിലേക്കു കയറിയത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനമായ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൽ പങ്കാളിയാകുകയായിരുന്നു കളക്ടർ. കളക്ടറേറ്റ് അങ്കണത്തിൽ...

പ്രമുഖ നടിക്ക് കൊറോണ സ്ഥിരീകരിച്ചു

ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളേസ് നായികയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു. ‘ഒരാഴ്ചയായി സുഖമില്ല, പരിശോധന നടത്തിയപ്പോള്‍ കൊറോണ...

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പോക്‌സോ കോടതി വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോക്‌സോ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. കേസില്‍ വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവ്. പാലക്കാട് ജില്ലാ പോക്‌സോ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ നേരത്തെ വിട്ടയച്ചത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍...

കൊറോണ ബാധയുണ്ടെന്നാരോപിച്ച് തൃശൂരില്‍ ഡോക്ടറെയും ഭാര്യയെയും ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ടു

തൃശൂര്‍ : കൊറോണ ബാധയുണ്ടെന്നാരോപിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ട റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍. തൃശൂര്‍ മുണ്ടുപാലത്താണ് സംഭവം. ഭാരവാഹികള്‍ ഫ്‌ലാറ്റിന്റെ വാതിലില്‍ കൊറോണയെന്ന ബോര്‍ഡ് വയ്ക്കുകയും ചെയ്തു. ഇവര്‍ സൗദി സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച് ഈസ്റ്റ്...

Most Popular

G-8R01BE49R7