Category: NEWS

കൊറോണ: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം , കുറിപ്പടിയില്ലാതെ മരുന്നു നല്‍കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അവധിക്കു വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍...

‘ഇനി ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കാനാണ്? ധോണി ടീമിലേക്കു മടങ്ങിയെത്തില്ലെന്നും സേവാഗ്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണി തിരിച്ചെത്താനുള്ള സാധ്യതകള്‍ തീര്‍ത്തും വിരളമാണെന്ന് മുന്‍താരം വീരേന്ദര്‍ സേവാഗ്. ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സിലക്ടര്‍മാര്‍ കണ്ടെത്തിക്കഴിഞ്ഞതായും ധോണി ടീമിലേക്കു മടങ്ങിയെത്തുമെന്നു കരുതുന്നില്ലെന്നും സേവാഗ് തുറന്നടിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍...

സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി

റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യാ . ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു. പള്ളികളില്‍ നിസ്‌കാരം ഉണ്ടാകില്ല. സൗദി അറേബ്യ എല്ലാ...

കൊറോണ ചികിത്സാ വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍; ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞുവച്ചു

തൃശ്ശൂര്‍ : കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ചികിത്സാ വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്. കൊറോണയുള്ളവരെ ചികിത്സിക്കാമെന്ന് അറിയിച്ച് തൃശൂര്‍ പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയ മോഹന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. താനിവിടെ ചികിത്സയ്ക്ക് എത്തിയതല്ലെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ...

കൊറോണ: തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ 50 ബസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം. 50 ബസുകള്‍ ഉടന്‍ എത്തിക്കാന്‍ മോട്ടര്‍വാഹനവകുപ്പിന് നിര്‍ദേശം. എല്ലാ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോടും ഡിഎംഒ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാര്‍ വന്നത്.

യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കേസില്‍ പ്രതി അറസ്റ്റില്‍

കോട്ടയം: യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. വീട്ടിലെ ബെഡ്‌റൂമിന്റെ എയര്‍ ഹോളിലൂടെ മൊബൈല്‍ കടത്തി കോട്ടയം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ...

യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി

ദുബായ്: യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി. പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ജര്‍മനി,...

നിര്‍ഭയക്കേസ് : നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റും, ഡമ്മി പരീക്ഷിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍

ഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ഡമ്മി പരീക്ഷിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് ഡമ്മി പരീക്ഷണം നടന്നത്. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. മുന്‍പ് ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51