Category: National

‘പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും, പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും’ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയെന്ന് ബി.ജെ.പി എം.പി

ഗോണ്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി എം.പി. യു.പിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള എം.പിയായ ബ്രിജി ഭൂഷണ്‍ ശരനാണ് രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചത്. 'പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കുമെന്നും കുരക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാമെന്നും' ഭൂഷണ്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ മൈസൂരിലെ ഹോട്ടല്‍!!!

മൈസൂര്‍: മൈസൂരില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ ഹോട്ടല്‍. വിവാഹ സത്കാരത്തിനു വേണ്ടി ഭൂരിഭാഗം മുറികളും ബുക്ക് ചെയ്തിരുന്നതിനാലാണ് ഹോട്ടല്‍ ലളിത മഹള്‍ പാലസ് പ്രധാനമന്ത്രിയ്ക്ക് റൂം നിഷേധിച്ചത്. ജില്ലാ ഭരണകൂടം ഇതേതുടര്‍ന്ന് നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ പ്രധാനമന്ത്രിക്ക് താമസിക്കുന്നതിനുള്ള...

മുഖ്യമന്ത്രി കത്തയച്ചു; റെയില്‍വേ തീരുമാനം മാറ്റി; പരീക്ഷ മലയാളത്തിലും എഴുതാം….

പാലക്കാട്:വിവാദ ഉത്തരവ് പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വേ. ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് പരിഷ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തു മണി വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ...

മുംബൈയില്‍ നിന്ന് 162 കിലോമീറ്റര്‍ ദൂരെയുള്ള പൂനെയില്‍ എത്താന്‍ ഇനി വെറും 20 മിനിറ്റ്, കാരണം അറിയണ്ടേ..

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 162 കിലോമീറ്റര്‍ അകലെയുള്ള പൂനെ നഗരത്തിലേക്ക് അതിവേഗ ഗതാഗത സംവിധാനം നടപ്പാക്കാന്‍ യുഎസ് കമ്പനി. സൂപ്പര്‍സോണിക് വേഗതയ്ക്ക് അടുത്ത് സഞ്ചരിക്കുന്ന ഈ യാത്രാ സൗകര്യത്തിന്റെ പേര് ഹൈപ്പര്‍ലൂപ് എന്നാണ്. വെറും 20 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാനാകുമെന്നാണ് വിര്‍ജിന്‍...

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചു; ഫേസ്ബുക്ക് സുഹൃത്തായ യുവാവ് , യുവതിയെ ചെയ്തത്…

മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ യുവാവ് ഷൂ ലെയ്സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം.ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ സുഹൃത്ത് അങ്കിതയെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച നിര്‍ഗുഡെ അങ്കിതയെ സ്വന്തം...

ജീവന് ഭീഷണിയുണ്ടെന്ന് സുപ്രീം കോടതിയില്‍ പ്രിയ വാര്യര്‍

ന്യൂഡല്‍ഹി: ചുരുങ്ങിയ ദിവസങ്ങളില്‍ രാജ്യത്തെ വന്‍ പ്രചാരവും തുടര്‍ന്ന് വിവാദങ്ങളും ഉണ്ടാക്കിയ അഡാര്‍ ലൗവിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാണിക്യ മലരായ പൂവി എന്ന പാട്ടില്‍ അഭിനയിച്ചതിന് ജീവന് ഭീഷണിയുണ്ടെന്ന് പ്രിയ സുപ്രീം കോടതിയെ അറിയിച്ചു. പാട്ടിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍...

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണു; നടന്‍ വിശാല്‍ ആശുപത്രിയില്‍

ന്യഡല്‍ഹി: ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ വിശാല്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടയിലാണു വിശാല്‍ കുഴഞ്ഞു വീണത് എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള...

മോദി കാരണം പാക്കിസ്ഥാന് നഷ്ടമായത്….

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയവയായിരുന്നു. ഇതുവരെ ഇന്ത്യഭരിച്ച പ്രധാനമന്ത്രി മാരില്‍ ഏവരും നടത്തിയതിനേക്കാള്‍ കൂടുതല്‍ മോദി വിദേശ യാത്ര നടത്തിയെന്ന ആരോപണം പലരും ഉന്നയിച്ചു. എന്നിട്ടും മോദി ഇക്കാര്യത്തില്‍ പിന്നോട്ടടിച്ചില്ല. എന്തിന് പറയുന്നു, ഏവരെയും ഞെട്ടിച്ചുകൊണ്ട് പെട്ടന്ന് മുന്നറിയിപ്പില്ലാതെ...

Most Popular