Category: National

പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു; CAA വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ്...

ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അത്ഭുതമായി ‘ചാവേർ’..! പുരസ്കാരം കരസ്ഥമാക്കി ടിനു പാപ്പച്ചൻ ചിത്രം

മനുഷ്യസമൂഹത്തിലെ സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, പ്രണയത്തിന്‍റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ ചിത്രം 'ചാവേർ' മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ...

ഇന്ത്യയിലെ ആദ്യ കാൾ-ഗസ്താഫ് റൈഫിൾ പ്ലാൻ്റ് റിലയൻസ് മെറ്റ് സിറ്റിയിൽ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മെറ്റ് സിറ്റിയിൽ സ്വീഡനിൽ നിന്നുള്ള സാബ് കമ്പനി കാൾ-ഗസ്താഫ് റൈഫിൾ ആയുധ സിസ്റ്റത്തിൻ്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് റിലയൻസ് അറിയിച്ചു. ഹരിയാനയിൽ പ്ലാൻ്റിൻ്റെ നിർമ്മാണം ആരംഭിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ...

18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ; ഡൽഹിയിൽ എ.എ.പി. സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം

ന്യൂഡൽഹി: ഡൽഹിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാൻ ആം ആദ്മി സർക്കാർ. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ പദ്ധതിവഴിയാണ് പ്രതിമാസം ആയിരം രൂപ നൽകുക. 2024-25 സാമ്പത്തിക വർഷം മുതൽ ആണ് പദ്ധതി ആരംഭിക്കുക. ധനമന്ത്രി അതിഷി ഇന്ന്...

ആകർഷകമായ ഓഫറുകൾ; അജിയോ ഓൾ സ്റ്റാർസ് സെയിൽ ആരംഭിച്ചു

കൊച്ചി/ മുംബൈ, 29 ഫെബ്രുവരി 2024: ഇന്ത്യയിലെ മുൻനിര ഫാഷൻ ഇ-റ്റെയ്‌ലറായ അജിയോ 'ഓൾ സ്റ്റാർസ് സെയിൽ' പ്രഖ്യാപിച്ചു. അഡിഡാസ്, സൂപ്പർ ഡ്രൈ എന്നീ ബ്രാൻഡുകളുടെ സഹകരണത്തോടെ നടത്തുന്ന അജിയോ 'ഓൾ സ്റ്റാർസ് സെയിൽ (AASS)' 2024 മാർച്ച് ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 6000+...

51,000 പ്രദേശവാസികൾക്ക് അന്നദാനം; അനന്ത് – രാധിക വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടി, തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി, റിലയൻസിൻ്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. 51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്,...

റിലയൻസ്-ഡിസ്നി ലയനം:പുതിയ സംയുക്ത സംരംഭം നിലവിൽ വന്നു

സംയുക്ത സംരംഭത്തിൽ റിലയൻസ് 11,500 കോടി നിക്ഷേപിക്കും നിതാ അംബാനി പുതിയ ചെയർഴ്സൺ രാജ്യത്തെ വിനോദ- മാധ്യമ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി ഇത് മാറും കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും പുതിയ സംയുക്ത സംരംഭം...

ട്രെയിനില്‍ തീപിടിച്ചെന്ന് വാര്‍ത്ത; പാളത്തിലേക്ക് എടുത്തുചാടിയ 12 യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ചു മരിച്ചു

റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട് ആങ്ങ് എക്‌സ്പ്രസില്‍ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു....

Most Popular