Category: National

വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കും

12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി; കേരളം ഏപ്രിൽ 26ന് വിധിയെഴുതും

ന്യൂഡൽഹി:രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ...

സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് മോശമായി പെരുമാറി: യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

ബംഗളുരു: അമ്മയോടൊപ്പം വീട്ടില്‍ സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു സദാശിവ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ജോലിയിൽ പ്രവേശിച്ച് രണ്ട് ദിവസങ്ങൾ മാത്രം; 19 വയസ്സുള്ള വീട്ടുജോലിക്കാരൻ വയോധികയെ കഴുത്തു ഞെരിച്ച് കൊന്നു

മുംബൈ: ജോലിക്ക് കയറി രണ്ട് ദിവസങ്ങള്‍ തികയുന്നതിന് മുമ്പ് വീട്ടുജോലിക്കാരൻ വീട്ടുടമസ്ഥയായ വയോധികയെ കൊലപ്പെടുത്തി. മാർച്ച് 12 ന് സൗത്ത് മുംബൈയിലാണ് സംഭവം. കനയ്യകുമാര്‍ പാണ്ഡെ എന്ന 19കാരനാണ് വീട്ടുടമസ്ഥയായ ജ്യോതി ഷാ (63)യെ കൊലപ്പെടുത്തിയത്. ജോലിയില്‍ പ്രവേശിച്ചതിനുപിന്നാലെ പ്രതി വസതി കൊള്ളയടിക്കാൻ...

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ ജോഡി; മാരി സെൽവരാജിന്റെ പുതിയ ചിത്രം

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. ദ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മാരി സെൽവരാജ് ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്,...

ദരിദ്ര സ്ത്രീക്ക് ഒരു ലക്ഷം രൂപ,​ വനിതകൾക്ക് 50% സംവരണം; ആശ വർക്കർമാരുടെ ശമ്പളം ഇരട്ടിയാക്കും: രാഹുൽഗാന്ധി

നാഗ്പൂർ: അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം. നിര്‍ധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം,...

ഇന്ത്യയിൽ ജീവിക്കുന്ന 18 കോടി മുസ്‍ലിങ്ങളെ സി.എ.എ ബാധിക്കില്ല: വിശദീകരണവവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമായതോടെ, വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‍ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. നിലവിലെ നിയമപ്രകാരം മുസ്‍ലിംകൾക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിന്...

പൗരത്വ ഭേദഗതി ബില്‍ നടപ്പിലായാൽ എന്ത് സംഭവിക്കും..?​

എന്താണ് പൗരത്വ ഭേദഗതി നിയമം?​ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം...

Most Popular