Category: National

റെഡ് സോണ്‍; മുംബൈ–തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യത

കൊച്ചി: ഇന്ന് പുറപ്പെടേണ്ട മുംബൈ–തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യത. കേരളം ട്രെയിന്‍ സ്വീകരിക്കാന്‍ തയാറല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മുംബൈ റെഡ് സോണാണെന്ന കാരണം നിരത്തിയാണു കേരളം സര്‍വീസ് വേണ്ടെന്ന നിലപാടിലേക്കു നീങ്ങുന്നതെന്നു പറയുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍ ഹോട്‌സ്‌പോട്ട് പരിധിയില്‍ വരുന്നില്ലെന്നും...

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് : രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. 74 വയസ്സുള്ള താരം ഇപ്പോള്‍ ഡല്‍ഹിയിലെ വീട്ടില്‍ ക്വാറന്റീനിലാണ്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നാണ് താരം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. മേയ് 14ന് ചില മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയിലെത്തിയ കിരണിനോട് കോവിഡ് പരിശോധന അനിവാര്യമാണെന്ന്...

കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ല

ന്യൂഡല്‍ഹി: കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെസ് ചുമത്തുന്നതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. സെസിനെ എതിര്‍ക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടങ്ങള്‍ മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു സെസ് ഏര്‍പെടുത്താന്‍ ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുകയാണ്...

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഇന്നലെ മാത്രം 6767 പുതിയ കേസുകള്‍, മൊത്തം 1,31,868 രോഗികള്‍, 3867 മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6767 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എറ്റവും ഉയര്‍ന്ന കണക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ്...

ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി കേന്ദ്രം നേരിട്ട്…

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി ദേശീയപാത അതോറിറ്റി നേരിട്ടുനടത്തും. ഇതുവരെ റോഡ്-ഗതാഗത, ദേശീയപാതാ മന്ത്രാലയം (മോര്‍ത്ത്) വഴി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോടെ പാതകളില്‍ സംസ്ഥാനത്തിന് ഉത്തരവാദിത്വമില്ലാതായി. ദേശീയപാതകളുടെ റീച്ചുകള്‍ അടിയന്തരമായി...

ആര്‍ബിഐ ഗവര്‍ണറെ തള്ളി നിര്‍മല സീതാരാമന്‍

ഈ സാമ്പത്തിക വർഷം ജി‍ഡിപി നെഗറ്റീവ് ആയേക്കുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം മാസം എത്തിയിട്ടേയുള്ളൂ. സംരംഭകർക്കായി ഉത്തേജക പാക്കേജിൽ അനേകം പദ്ധതികളുണ്ട്. അതിന്റെ പുരോഗതിക്കനുസരിച്ചായിരിക്കും ജിഡിപി വളർച്ച. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ജിഡിപി ഇത്തവണ...

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം; ഏറ്റവും പുതിയത്….

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ആറായിരത്തിലേറെ പുതിയ കോവിഡ് രോഗികള്‍. മൊത്തം രോഗികള്‍ 1,30,859 ആയി. മരണം 3860. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 6654 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.

കിണറ്റില്‍ 9 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; മകളുടെ കാമുകനെ ചോദ്യം ചെയ്തു

തെലങ്കാനയിലെ വാറങ്കലില്‍ കിണറ്റില്‍ നിന്ന് ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. 48 മണിക്കൂറിനു ശേഷവും മരണം ആത്മഹത്യയോ കൊലപാതകമോയെന്ന് ഉറപ്പിക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ല. പരുത്തി ബാഗ് തുന്നുന്ന ജോലി ചെയ്തുവന്നിരുന്ന ബംഗാള്‍ സ്വദേശി ആലം, ഭാര്യ നിഷ, മക്കളായ സൊഹാലി, ഷബാദ്,...

Most Popular