Category: Kerala

ശശിയേട്ടാ ഇതേ ഉള്ളൂ, റീത്തൊന്നും കിട്ടാനില്ലാ. നാട്ടിലെ സാഹചര്യമൊക്കെ അറിയാലോ..; ശശി കലിംഗയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് വിനോദ് കോവൂരിന്റെ കുറിപ്പ്

ശശി കലിംഗയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോയതിനെപ്പറ്റി വിവരിച്ച് നടന്‍ വിനോദ് കോവൂര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പിലാണ് ആളും ആരവവും ഇല്ലാതെ ശശി കലിംഗക്ക് മടങ്ങേണ്ടി വന്നു എന്ന് വിനോദ് എഴുതിയത്. ലോക്ക് ഡൗണ്‍ കാരണം വരാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കൊന്നും ധൈര്യമുണ്ടായില്ലെന്നും ഒരു...

പൂച്ചയുടെ തല അറുത്തിട്ടു; എംഎല്‍എയുടെ വീട്ടിലും അജ്ഞാത രൂപം

തൃശൂര്‍: കുന്നംകുളം ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ടുവന്ന അജ്ഞാത രൂപം ഒടുവില്‍ എംഎല്‍എയുടെ വീട്ടിലും എത്തിയെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ പുറനാട്ടുകരയില്‍ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചരയോടെയാണ് വീടിനു പുറകിലെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാള്‍ നില്‍ക്കുന്നത് കണ്ടത്. കുറച്ചു...

വയനാട്ടിലേയ്ക്ക് സ്മൃതി ഇറാനിയും അമേഠിയിലേയ്ക്ക് രാഹുല്‍ ഗാന്ധിയും ഭക്ഷ്യധാന്യങ്ങളെത്തിച്ചു

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭക്ഷ്യധാന്യങ്ങളെത്തിച്ചു. സ്മൃതിയുടെ മണ്ഡലമാണ് അമേഠി, എങ്കിലും താന്‍ മൂന്നുവട്ടം എം.പി.യായ ഇവിടേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ എത്തിച്ചിരുന്നു. അരി, ഗോതമ്പ്...

കൊറോണ ചികിത്സയിലുള്ള മലയാളി നേഴ്‌സിന്റെ അനുഭവം…കൃത്യമായി ഭക്ഷണം തരാനോ പരിശോധന നടത്താനോ ആരുമില്ല, എന്റെ 2 മക്കളുടെ പരിശോധന നടത്തണമെന്ന അഭ്യര്‍ഥനയും ആരും കേള്‍ക്കുന്നില്ല

. ഡല്‍ഹിയില്‍ കൊറോണ ചികിത്സയിലുള്ള നഴ്‌സ് പത്തനംതിട്ട കോന്നി സ്വദേശി സ്മിത അനുഭവം പറയുന്നു. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന ഇവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഇപ്പോഴുമില്ല. വാഗ്ദാനങ്ങളെല്ലാം വെറുംവാക്കായി മാറുകയാണ്. കൃത്യമായി ഭക്ഷണം തരാനോ പരിശോധന നടത്താനോ ആരുമില്ല. എന്റെ...

വര്‍ക്‌ഷോപ്പുകള്‍ വ്യാഴം, ഞായര്‍ ദിവങ്ങളില്‍; മൊബൈല്‍ കടകള്‍ ഞായറാഴ്ച തുറക്കാനും അനുമതി

തിരുവനന്തപുരം: ലോക്ഡൗണിനിടയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള വര്‍ക്‌ഷോപ്പുകളും മൊബൈല്‍ ഫോണ്‍ കടകളും നിയന്ത്രിത ദിനങ്ങളില്‍ തുറക്കാന്‍ അനുമതി. വാഹന വര്‍ക്‌ഷോപ്പുകള്‍ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍കൂടി തുറക്കാന്‍ അനുവദിക്കും. മൊബൈല്‍ ഷോപ്പ് ഞായറാഴ്ച...

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല…

കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ കാസര്‍കോടും, മൂന്ന് പേര്‍ കണ്ണൂരിലും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 263 പേരാണ്. ലോക്ക്...

ഫെയ്ക്ക് ന്യൂസുകള്‍ കിട്ടിയാല്‍ ചെയ്യേണ്ടത്…

കൊവിഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍/ സംശയാസ്പദമായ സന്ദേശങ്ങള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആന്റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറാം. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവര്‍ത്തനം...

വീട്ടിലിരുന്ന് എങ്ങനെ മാസ്‌ക് ഉണ്ടാക്കാം…, പഠിപ്പിച്ച് ഇന്ദ്രന്‍സ്..!!

മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയിലേക്ക് വസ്ത്രാലങ്കാര വിദഗ്ധനായി കടന്നുവന്നയാളാണ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം വരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടനായി ഇന്ദ്രന്‍സ് ചേട്ടന്‍ മാറി. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍...

Most Popular