Category: Kerala

കോവിഡ് രോഗിയായി ചമഞ്ഞ് ചാനലുകളിലൂടെ വ്യാജ പ്രചാരണം; യുവാവ് പിടിയിൽ

കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി വാർത്താ ചാനലുകളിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദിനെയാണ്(34) ബേക്കൽ എസ്ഐ പി.അജിത് കുമാർ അറസ്റ്റ് ചെയ്തത്. തന്റെയും മറ്റുള്ളവരുടെയും രോഗ വിവരങ്ങൾ ചോർത്തുന്നെന്ന് ഇയാൾ ആരോപിച്ചിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ...

ബ്യൂട്ടിഷ്യന്റെ കൊലപാതകം; നേരത്തെ തയാറാക്കിയ തിരക്കഥ; ഭാര്യയെ വീട്ടിലാക്കിയ ശേഷം സുചിത്രയെ കൂട്ടി കൊണ്ടു പോയി

കൊല്ലം: ബ്യൂട്ടിഷ്യന്‍ ട്രെയിനറായിരുന്ന കൊല്ലം മുഖത്തല ശ്രീ വിഹാറില്‍ സുചിത്രാ പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന്‍ പ്രശാന്തിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ ഉടന്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം...

ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു

തൊടുപുഴ : ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (78) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍വച്ചു പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും...

കോവിഡ് നോര്‍ക്ക ധനസഹായം: അപേക്ഷ തീയതി നീട്ടി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് അര്‍ഹരായ പലര്‍ക്കും സമയത്തിനുള്ളില്‍ അപേക്ഷിക്കാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരൂമാനം. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ...

ആരും കാണാനില്ല..!! ലോക്ക് ഡൗണിലും പ്രദര്‍ശനം നടത്തുന്ന തീയേറ്റര്‍

സിനിമ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം നടക്കുന്നു. എന്നാല്‍, ഒരാള്‍പോലും കാണാനില്ലാതെ ആണെന്നുമാത്രം. ശബ്ദസംവിധാനവും സ്‌ക്രീനും മറ്റും കേടാകും എന്ന കാരണത്താലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍ നേരം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ദിവസങ്ങളോളം യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ലോക്ഡൗണ്‍ നീങ്ങിയാലും തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാകില്ല. ഡിജിറ്റല്‍...

അപകീർത്തികരമായ വാർത്ത; സിപിഎം ഏരിയ സെക്രട്ടറി കേസ് ഫയൽ ചെയ്തു

കളമശേരി: അപകീർത്തികരമായ പരാതി നൽകുകയും വാർത്ത പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ സിപിഎം ഏരിയ സെക്രട്ടറി കേസ് ഫയൽ ചെയ്തു. തനിക്കെതിരെ നിരന്തരം അപകീർത്തികരമായി പരാതി നൽകുകയും സാമുഹൃമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുകയും ചെയ്ത ജി ഗിരീഷ് ബാബുവിനെതിരെ ആണ് സി പി എം കളമശേരി ഏരിയ...

മലപ്പുറത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിച്ചു

മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്ത് കെട്ടിട ഉടമകളായ ഉമ്മര്‍, അരക്കകത്ത് സലാം, അഹമ്മദ് കുട്ടി, എന്നിവരുടെ ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിക്ക് നടത്തിയ പ്രതിഷേധം അധികൃതരുടെ ഇടപെടലില്‍ അവസാനിച്ചു. ചട്ടിപ്പറമ്പില്‍ 3...

തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ; ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കളക്ടര്‍ തള്ളി

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് ജില്ലാ ഭരണകൂടം തള്ളിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി...

Most Popular