Category: Kerala

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216,...

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കൊവിഡ്

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി തന്റെ സ്റ്റാഫിനെ ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെ, സി. ദിവാകരന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

‘കരഞ്ഞത് ധൈര്യക്കുറവു കൊണ്ടല്ല; ആളുകൾ മരിച്ചു വീഴുന്നത് നോക്കിനിൽക്കാനാവില്ല; ’

കൊച്ചി :കഴിഞ്ഞ ദിവസം ടെലിവിഷൻ ചർച്ചയ്ക്കിടെ കരഞ്ഞു പോയത് ധൈര്യക്കുറവുകൊണ്ടല്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റെസിഡന്റ് ഡോക്ടർ നജ്മ. സംസാരിക്കുന്നത് മനുഷ്യ ജീവന്റെ കാര്യങ്ങൾ ആയതുകൊണ്ടാണ്. ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യമുണ്ട്. ആരുടെയും സംരക്ഷണം ആവശ്യമില്ല. രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു...

കേരളത്തിൽ 8369 പേർക്ക് കോവിഡ്, ; 26 മരണം,ആകെ മരണം 1232

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200,...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; പിടിച്ചത് തിരികെ നല്‍കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി.

മരിച്ച രോഗികളെ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യം; തെളിവുമായി ഡോ.നജ്മ

മരിച്ച രോഗികളെ താന്‍ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യമെന്ന് ഡോ.നജ്മ.നോഡല്‍ ഓഫിസര്‍ ഒപ്പിട്ട ഡ്യൂട്ടി ലിസ്റ്റില്‍ തന്റെ പേരുണ്ട്. താന്‍ മാത്രമല്ല, കളമശേരി മെഡി. കോളജില്‍ ഭൂരിഭാഗം പേരും കരാറടിസ്ഥാനത്തില്‍ ആണ് ജോലി ചെയ്യുന്നത്. പ്രശ്നം ആര്‍എംഒയെ ഒക്ടോബര്‍ 19ന് അറിയിച്ചിരുന്നു, പക്ഷെ തന്നോട് ഒന്നും...

തനിക്ക് ദുരുദ്ദേശമെന്ന ആരോപണം വസ്തുതാ വിരുദ്ധം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡോ. നജ്മ സലീം

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ചതുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി ജൂനിയർ ഡോ. നജ്മ സലീം. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. പൂർണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും നജ്മ സലീം പറഞ്ഞു. മീഡിയയ്ക്ക് മുന്നിൽ വെളിപ്പെടുത്തുന്നതിന് മുൻപ് ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടി...

കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേരളത്തിൽ മാത്രമാണ് നാലര വർഷം കുടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സർക്കാർ നീക്കമെന്നും ഹൈക്കോടതി വിമർശിച്ചു. നിലംനികത്തൽ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്...

Most Popular