Category: Kerala

റംസാൻ -വിഷു ചന്തകൾ നടത്താമെന്ന് ഹൈക്കോടതി; പക്ഷേ സബ്സിഡി അനുവദിക്കാൻ പാടില്ല

കൊച്ചി: റംസാനും വിഷുവും പ്രമാണിച്ചുള്ള ഉത്സവച്ചന്തകൾ നടത്താൻ കൺസ്യൂമർ ഫെഡിന് അനുമതിനൽകി ഹൈക്കോടതി. എന്നാൽ ചന്തകൾ നടത്താൻ സർക്കാർ സബ്‌സിഡി അനുവദിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ കൺസ്യൂമർ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച് അവർക്ക് ചന്തകൾ നടത്താമെന്നാണ് കോടതി വ്യക്തമാക്കുന്നത്. ചന്തകൾ തിരഞ്ഞെടുപ്പ് വിഷയം...

വിശ്വാസികള്‍ക്കിടയില്‍ ദൈവങ്ങളുടെ ചിത്രങ്ങളും അച്ചടിച്ച് വീടുവീടാന്തരം കയറിക്കൊടുത്താലും പ്രശ്‌നമല്ലെന്ന തെറ്റായ സന്ദേശം നൽകുമെന്ന് സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറ നിയസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചോദ്യംചെയ്യപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ്. പാര്‍ട്ടിയുമായും അഭിഭാഷകരുമായും ആലോചിച്ച് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ വിശ്വാസികള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ...

ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം: സ്വരാജിൻ്റെ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്‌. കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ്...

പവൻ്റെ വില 53,000 ലേക്ക്, ഒരാഴ്ച കൊണ്ട് കൂടിയത്…

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്....

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..! പെപ്പെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി; റിലീസ് ഓണത്തിന്

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്....

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ വിജയകുമാര്‍ ആണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ...

ജിയോ ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക ഓഫർ; 2 മാസത്തെ ₹234 പ്ലാനിൽ അധിക 2 മാസ സൗജന്യ ജിയോ കണക്റ്റിവിറ്റി

കൊച്ചി:ജിയോ ഫോൺ വാങ്ങുന്നവർക്കായി ജിയോയുടെ പരിമിതകാല ഓഫർ പ്രഖ്യാപിച്ചു. ഒരു ജിയോഭാരത് ഫോൺ വാങ്ങി 2 മാസത്തെ അൺലിമിറ്റഡ് ₹234 പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ 2 മാസം കൂടി സൗജന്യമായി നേടാം. പുതിയതോ അല്ലെങ്കിൽ നിലവിലുള്ളതോ ആയ ജിയോ സിമ്മിൽ ഈ പ്ലാൻ...

സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത് എങ്ങനെ ?

കൊച്ചി: ഓരോ ദിവസവും അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ചാണ് സംസ്ഥാനത്തും സ്വർണ്ണവില നിശ്ചയിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് സംസ്ഥാനത്ത് എത്രത്തോളം വില കൂട്ടണം അല്ലെങ്കിൽ കുറയ്ക്കണം എന്നുള്ളത് തീരുമാനിക്കുന്നത് ആരാണ്, എങ്ങനെയാണ് എന്നീ കാര്യങ്ങൾ വിവരിക്കുകയാണ് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ...

Most Popular