Category: Kerala

നിശ്ചലമായിരുന്ന സ്വർണവില വീണ്ടും കുതിപ്പ് തുടങ്ങി..!! ഇന്ന് പവന് കൂടിയത് 400 രൂപ.., ഒരു പവൻ വാങ്ങാൻ 58,000 കൊടുക്കേണ്ടി വരും

കൊച്ചി: നാല് ദിവസമായി നിശ്ചലമായി നിന്നിരുന്ന സ്വർണവില നിരക്ക് ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 6720 രൂപയും പവന് 53760 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ്...

ഒമ്പത് ദിവസമായി നൂറോളം വീടുകളില്‍ ഒരു തുള്ളി കുടിവെള്ളം പോലും ലഭിക്കുന്നില്ല..!!! മദ്യപിച്ച് ലക്കുകെട്ട അധികാരികള്‍ കാരണം വെള്ളം കിട്ടാതെ നഗരവാസികൾ…

സ്വന്തം ലേഖിക തിരുവനന്തപുരം: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം പൊറുതിമുട്ടി ജനങ്ങള്‍. തിരുവനന്തപുരത്തെ പ്രധാന നഗരപ്രദേശമായ വഴുതക്കാട് മുതല്‍ പാളയം വരെയുള്ള ഭാഗത്താണ് വെള്ളം കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. പാളയം വാര്‍ഡില്‍ ഫോറസ്റ്റ് ലൈന്‍ ഡിയിലെ 90 ലധികം വീടുകളില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ഒരു...

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നു..!! പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നു…!!! ശക്തമായ തെളിവുമായി വിനീത് ശ്രീനിവാസന്‍

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണത്തില്‍ ശക്തമായ തെളിവുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് . നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്നാണ് വിനീതിന്റെ വെളിപ്പെടുത്തല്‍. 2023 ഡിസംബര്‍ 14ന് നിവിന്‍...

ഒടുവില്‍ മുകേഷിനെതിരെ നടപടി, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കേസെടുത്ത സാഹചര്യത്തിലാണ് നടപടി

തിരുവനന്തപുരം: ഒടുവില്‍ മുകേഷിനെതിരെ നടപടി, ചലച്ചിത്ര കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതയില്‍നിന്ന് നടനും എംഎല്‍എയുമായ എം.മുകേഷിനെ ഒഴിവാക്കി. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സമിതിയില്‍ തുടരും. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി...

അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്…!! രണ്ടുപേരെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്…!!! കഥാന്ത്യത്തിൽ ജനങ്ങളെല്ലാം ശശിയാകുമെന്ന് കെ.എം. ഷാജി

കൊച്ചി: പി. വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. ഗുരുതരമായ പ്രശ്നങ്ങളാണ് അൻവർ ഉന്നയിച്ചത്. പി വി അൻവറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ ​ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്. അൻവറിനെ പൂട്ടാനുള്ള മരുന്ന്...

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ… !! അൻവറിന് കളിത്തോക്ക് അയച്ചുകൊടുത്ത് യൂത്ത് ലീഗ്..!! ഒരു കൊട്ട ചെറുനാരങ്ങ തിരിച്ചയച്ച് അൻവർ…!!

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി...

27 ദിവസംമുൻപ് പ്രസവിച്ച യുവതിയെ കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടു.. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചു…!! പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

ചവറ: കൊല്ലത്ത് നവജാത ശിശുവിന്റെ മാതാവിനെ ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി. കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു 19കാരിയെ മർദിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ചാണ് വീട്ടുകാർ ക്രൂരമായി മർദിച്ചത്. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ്...

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി തകരില്ലായിരുന്നു..!! പൊലീസിനെ കെട്ടഴിച്ചുവിട്ടു..!! പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു.. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി

കൊച്ചി: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ടയായി ഉയർന്ന് പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ ആവശ്യം ഉയർന്നു. പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51