Category: Kerala

ശബരിമലയിലെ യുവതീ പ്രവേശന പട്ടിക വിവാദം: പുതിയ പട്ടിക തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍

ഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന പട്ടികാ വിവാദമായ സാഹചര്യത്തില്‍ പുതിയ പട്ടിക തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍. നേരത്തെ കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ സ്ത്രീകളുടെ പട്ടികയാണ് സര്‍ക്കാര്‍ തിരുത്താനൊരുങ്ങുന്നത്. പട്ടികയില്‍ വ്യാപകമായ തെറ്റുകളും പൊരുത്തക്കേടുകളും കണ്ടെത്തിയത് വിവാദമായ സാഹചര്യത്തിലാണ് തിരുത്തി പുതിയ പട്ടിക തയ്യാറാക്കുന്നത്. പ്രായവും ലിംഗവും...

ശബരിമല യുവതീപ്രവേശ പട്ടികയില്‍ ഒരു പുരുഷനും ഉള്‍പ്പെട്ട സംഭവം: ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രിയും പ്രസിഡന്റും

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം വകുപ്പല്ല പട്ടിക നല്‍കിയത്. പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പട്ടികയില്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്ന് പ്രസിഡന്റ് എ. പത്മകുമാറും വ്യക്തമാക്കി. ബോര്‍ഡ് കണക്കെടുത്തിട്ടുമില്ല,...

ശബരിമല ദര്‍ശനത്തിന് വീണ്ടും യുവതികള്‍ എത്തി

നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് രണ്ടു യുവതികള്‍ നിലയ്ക്കല്‍ വരെയെത്തി. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താനാവാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്. യുവതികളെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി. പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന്...

ആസിഡ് ആക്രമണം നടത്തിയ കേസില്‍ വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍

കൊച്ചി: പിറവം രാമമംഗലത്ത് വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതി പിടിയില്‍. ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയെയാണ് രാമമംഗലം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്മിതയ്ക്കും നാല് പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. 14...

ശബരിമല ദര്‍ശനം: സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ പുരുഷനും 50 വയസിനു മുകളിലുള്ള സ്ത്രീകളും

ചെന്നൈ: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുടേതെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ദുരൂഹത. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ പുരുഷന്റെ പേരും. പട്ടികയില്‍ 21-ാമതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചെന്നൈ സ്വദേശിയായ പരംജ്യോതി യുവതിയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പരംജ്യോതി പുരുഷനാണെന്ന് വ്യക്തമായി. പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടതില്‍...

എയ്ഡഡ് സ്‌കൂള്‍, കോളെജ് അധ്യാപക നിയമനം; സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം പിഎസ്‌സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. നിലവില്‍ റിക്രൂട്ടിംഗ് ഏജന്‍സിമാത്രമാണെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം നടത്താനുള്ള പൂര്‍ണ്ണ അധികാരം ഏറ്റെടുക്കാനുള്ള...

മാന്ദാമംഗലം പള്ളിയില്‍ പ്രവേശിച്ചത് യതീഷ് ചന്ദ്രയുടെ അറിവോടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ

തൃശൂര്‍: ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ മാന്ദാമംഗലം പള്ളിയില്‍ പ്രവേശിച്ചത് എസ്.പി യതീഷ് ചന്ദ്രയുടെ അറിവോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. 'നിങ്ങള്‍ പള്ളിയുടെ മുന്നിലേക്ക് പോകുക, അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ തടയും. അപ്പോള്‍ സ്വാഭാവികമായും അതിന്റെ ചിത്രമെടുക്കാം. അത്...

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി; ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള വിഷത്തില്‍ പ്രതികരിക്കാനില്ലെന്നും കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 51 യുവതികളുടെ പേരു വിവരങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമല കയറിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിര്‍ദേശം....

Most Popular