Category: LIFE

കോവിഡ്: വിവാഹത്തെക്കാൾ കൂടുതൽ വിവാഹ മോചനം

കുവൈത്തിൽ വിവാഹത്തെക്കാൾ കൂടുതൽ വിവാഹ മോചനം. ലീഗൽ ഡോകുമെന്റേഷൻ വകുപ്പിന്റെ കണക്ക് പ്രകാരം ജൂലൈയിൽ കുവൈത്തിൽ 818 വിവാഹമോചനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാഹമാകട്ടെ 622. കുവൈത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് വിവാഹത്തെക്കാൾ കൂടുതൽ വിവാഹമോചനം രേഖപ്പെടുത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗൺ കാരണം വിവാഹങ്ങൾ പലതും മാറ്റിവച്ചതാകാം വിവാഹ...

ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞു: മലയാളത്തില്‍ നിന്നും മാറി നിന്ന കാരണം വെളിപ്പെടുത്തി അനുപമ

‘പ്രേമം’ സിനിമയിലെ മേരി എന്ന കഥാപാത്രമായാണ് നടി അനുപമ പരമേശ്വരന്‍ സിനിമാരംഗത്തേക്ക് എത്തിയത്. എന്നാല്‍ പ്രേമത്തിന് ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ അന്യഭാഷകളിലേയ്ക്ക് ചേക്കേറിയതെന്ന് നടി പറയുന്നു. ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ...

ചൈത്രയുടെ സഹോദരനും ഐപിഎസ്; കോഴിക്കോട്ടെ വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വീസ്

കോഴിക്കോട്: എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156–ാം റാങ്ക്. എംഎസ് ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ കൂടിയാണ് ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണ്‍. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍. ഐആര്‍എസ്...

‘അവസരത്തിനായി ആർക്കു വേണ്ടിയും കിടപ്പറ തുറന്നു കൊടുക്കുകയോ അൽപ വസ്ത്രധാരിയായി ഫോട്ടോഷൂട്ട് നടത്തുകയോ ചെയ്തിട്ടില്ല’; തുറന്നടിച്ച് ലക്ഷ്മി പ്രിയ

സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നവർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടി ലക്ഷ്മി പ്രിയ. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിക്കത്തക്കവിധത്തിലുള്ള കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന് എണ്ണിപ്പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. ഇന്നു വരെ അവസരങ്ങൾക്കായി ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ...

സുശാന്തിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പാചകക്കാരൻ

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനോടനുബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പാചകക്കാരൻ നീരജ് സിങ്. ബീഹാര്‍ പൊലീസിനാണ് ഇത് സംബന്ധിച്ച് നീരജ് മൊഴി നൽകിയത്. പിന്നീട് മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. ‘സുശാന്ത് സർ ആത്മഹത്യ ചെയ്ത ദിവസം രാവിലെ ഏഴ് മണിക്ക് എഴുന്നേറ്റിരുന്നു....

മൂന്നു വയസ്സുകാരന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി

ആലുവ: അബദ്ധത്തിൽ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായി. രാവിലെ 10 മണിക്കാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്. മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു...

രാജ്യത്ത് കോവിഡ് കുതിപ്പ് തുടരുന്നു; 24 മണിക്കൂറിനുള്ളില്‍ പുതുതായി 52,972 പേര്‍ക്ക് രോഗം, 771 പേര്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ പ്രതിദിന വര്‍ധന തുടര്‍ച്ചയായ അഞ്ചാം ദിവസും അര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 52,972 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 771 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,03,696 ആയി. 38,135 പേര്‍...

ലൈംഗിക പീഡനം; സഹികെട്ട് ഭർത്താവിനെ കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ

മധുര: അതിരുവിട്ട ലൈംഗിക പ്രവൃത്തികളിൽ സഹികെട്ട് ബന്ധുക്കളുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. തിരുമംഗലം മായാണ്ടി സ്വദേശി ഇ.സുന്ദർ എന്ന സുധീർ (34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും അധ്യാപികയുമായ അറിവുസെൽവം ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ...

Most Popular