Category: LIFE

അമ്മയെ മാത്രമല്ല പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുന്നത്… 30 ശതമാനം അച്ഛന്‍മാരെയും ബാധിക്കും

അമ്മമാരെ മാത്രം ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന് വിചാരിച്ചാല്‍ തെറ്റി. അമ്മമാരെ മാത്രമല്ല ചിലപ്പോഴൊക്കെ അച്ഛന്മാരെയും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കാമെന്ന് പഠനം. കുഞ്ഞ് ജനിച്ച ശേഷം, 30 ശതമാനം അച്ഛന്മാര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനു സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഇലിനോയ് സര്‍വകലാശാലയിലെ...

ദുബായി ഫാമിലിയ്‌ക്കൊപ്പം പാര്‍ട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരന്‍ ശ്രീജുവും

ദുബായിലെ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹനിശ്ചയത്തോടനുബന്ധിച്ച പാര്‍ട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരന്‍ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്‍ഗേജ്‌മെന്റ് പാര്‍ട്ടി, ദുബായി ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായി എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിരുന്നു. സെപ്റ്റംബറിലാണ് വിവാഹമെന്ന് ...

വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്‌

ചെന്നൈ: നടൻ വിജയ്‌യുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. വിജയിയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് മുന്നറിയിപ്പ് നൽകിയത്. ബി.ജെ.പി., പി.എം.കെ. തുടങ്ങിയ...

സ്വര്‍ണ മെഡല്‍ ; അഭിനന്ദിനക്കാന്‍ ഒരുപഞ്ചായത്തംഗംപോലും വന്നില്ല, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ആര്‍ ശ്രീജേഷ്

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. മറ്റു സംസ്ഥാനങ്ങളില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് കോടികള്‍ പാരിതോഷികം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നു ശ്രീജേഷ് ആരോപിച്ചു. 'എന്താണ് കാരണമെന്ന് അറിയില്ല. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഭിനന്ദനം അറിയിക്കുവാന്‍ ഒരു പഞ്ചായത്ത്...

മലയാളി യുവാക്കളുടെ ലൈഫ് സ്റ്റൈൽ മാറ്റാൻ യൂസ്റ്റ

യുവാക്കളുടെ ട്രെൻഡിംഗ് വസ്ത്രങ്ങൾക്കായി പുതിയ റീട്ടെയിൽ ഷോപ്പ് കേരളത്തിൽ എത്തി. റിലയൻസ് റീട്ടെയിലിന്റെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഫാഷൻ റീട്ടെയിൽ യൂസ്റ്റ കേരളത്തിലെ ആദ്യ ഔട്ട്ലെറ്റുകൾ തുറന്നു. പാലക്കാട്, എടപ്പാൾ, ആലത്തിയൂർ, വേങ്ങര എന്നിവിടങ്ങളിൽ ആരംഭിച്ച പുതിയ സ്റ്റോറുകളിൽനിന്ന് യുവാക്കൾക്ക് ട്രെൻഡി വസ്ത്രങ്ങൾ ലഭ്യമാക്കും. യൂസ്റ്റയിലെ...

ഓപ്പറേഷന്‍ അജയ്; 7 മലയാളികളടക്കം 212 പേരുമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി

ഓപ്പറേഷന്‍ അജയ്; 7 മലയാളികളടക്കം 212 പേരുമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി 'ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 7 മലയാളികള്‍ അടക്കം 230 പേരാണ് സംഘത്തില്‍ ഉള്ളത്. ...

കാലില്ലാത്ത കുഞ്ഞിന് തുടയെല്ലിന്റെ നീളം രേഖപ്പെടുത്തിയ ആശുപത്രി 82 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് സ്‌കാനിങ്ങിലൂടെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി...

ആരോഗ്യപ്രശ്‌നം; ഭക്ഷണസാധനങ്ങള്‍ കടലാസില്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും ശ്രദ്ധിക്കുക

ഭക്ഷണസാധനങ്ങള്‍ കടലാസില്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും ഇനി ജാഗ്രത പാലിക്കേണ്ടിവരും. കാരണം - ഭക്ഷണസാധനങ്ങള്‍ ഡ്രൈ ആയവ കടലാസില്‍ പൊതിഞ്ഞുകൊടുക്കുന്ന രീതി ഇപ്പോഴും നമ്മുടെ നട്ടില്‍ ഉണ്ട് . പ്രത്യേകിച്ച് ചെറിയ കടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തട്ടുകടകളിലുമെല്ലാമാണ് ഇങ്ങനെ ഭക്ഷണസാധനങ്ങള്‍ കടലാസില്‍ നല്‍കുന്നത്. വട-...

Most Popular