Category: LATEST UPDATES
കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍. വിവാഹ ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടത്തിലാണ് കോഹ് ലി. ഇരുവരും ഒന്നിച്ചാണ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം ഗാലറിയില്‍...
ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി
ഭോപ്പാല്‍: ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി.ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശങ്കര്‍, മദ്യത്തിന് അടിമയായിരുന്നെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ പരിഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ടി.വി...
ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷമി
എകെജി ബാലപീഡകനെന്നാരോപിച്ച വിടി ബല്‍റാമിന് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത്...
താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?…..,പിണറായിയോട് റിമ കല്ലിങ്കലിന്റെ ചോദ്യം: എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രിയുടെ അപ്രതീക്ഷ മറുപടി
താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ? നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് റിമ കല്ലിങ്കല്‍ ഇത് ചോദിച്ചത്. ഇപ്പോഴത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ ചോദ്യം. പിണറായി എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ആദ്യം ഒരു പുഞ്ചിരിയായിരുന്നു പിണറായിയുടെ...
അനുഷ്‌കയുടെ നായകനായി ഉണ്ണി മുകുന്ദന്‍, വില്ലനായി ജയറാം….കൂട്ടിന് ആശാ ശരതും: ത്രില്ലടിപ്പിച്ച് ഭാഗ്മതിയുടെ ട്രെയിലര്‍ എത്തി
ബാഹുബലിക്ക് ശേഷം അനുഷ്‌ക മുഖ്യവേഷത്തില്‍ എത്തുന്ന ഭാഗ്മതിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ ജയറാം ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.ഉണ്ണി മുകുന്ദന്‍ ആണ് ചിത്രത്തില്‍ അനുഷ്‌കയുടെ നായകനാവുന്നത്. ഒരു ഇടവേളക്ക് ശേഷം ആശാ ശരത് ചിത്രത്തില്‍...
പ്രിയന്‍ പറഞ്ഞപോലെ ഫഹദിനെ വെല്ലുമോ ഉദയനിധി സ്റ്റാലിന്‍, മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിറിന്റെ ട്രെയിലര്‍ എത്തി
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിച്ച മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് നിമിര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, നമിതാ പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദിന്റെ റോളില്‍ ഫോട്ടോഗ്രഫറായി എത്തുന്നത് ഉദയനിധിയാണ്.പ്രിയദര്‍ശനാണ് ഈ ചിത്രം തമിഴില്‍ സംവിധാനം...
അഭിവ്യൂഹങ്ങള്‍ക്ക് വിട…. നിവിനും മോഹന്‍ലാലും ഒന്നിക്കുന്നു, വാര്‍ത്ത സ്ഥിരീകരിച്ച് താരം
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നു. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നത്. ഇന്നലെ മുതല്‍ ഈ വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് നിവിന്‍...
സ്വവര്‍ഗരതി സ്വയം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്, സ്വവര്‍ഗാനുരാഗം തെറ്റാണെന്ന വിധി പുന:പ്പരിശോധിക്കുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡ് 377 വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണ്. ഈ വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ വിധി പുന:പ്പരിശോധിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞു. മൂന്നംഗ ഭരണഘടനാ ബെഞ്ചാണ് വിധി പരിശോധിക്കുക. ദീപക് മിശ്ര,...