Category: LATEST NEWS

യേശുദാസിന്റെ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം,അല്ലാതെ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് സലീംകുമാര്‍

കൊച്ചി:ഗാനഗന്ധര്‍വന്റെ സെല്‍ഫി വിവാദം സോഷ്യല്‍മീഡിയയില്‍ ആളികത്തുകയാണ്. നിരവധി സിനിമാ പ്രമുഖര്‍ യേശുദാസിനെ പിന്തുണയ്ക്കുമ്പോഴും മറ്റ് ചിലര്‍ ഗായകനെ വിമര്‍ശിക്കുന്നുമുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ സലിം കുമാര്‍ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്....

യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്

യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍. ഗാനഗന്ധര്‍വന്റെ സെല്‍ഫി വിവാദം സോഷ്യല്‍മീഡിയയില്‍ ആളികത്തുന്നതിനിടെയാണ് യേശുദാസിനെ പിന്തുണച്ച് സലിം കുമാര്‍ രംഗത്തുവന്നത്. നിരവധി സിനിമാ പ്രമുഖര്‍ യേശുദാസിനെ പിന്തുണയ്ക്കുമ്പോഴും മറ്റ് ചിലര്‍ ഗായകനെ വിമര്‍ശിക്കുന്നുമുണ്ട്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍...

രാധിക ആപ്‌തെ ഹോളിവുഡ് സിനിമയില്‍

രാധിക ആപ്‌തെ ഹോളിവുഡ് സിനിമയില്‍. ഉറച്ച നിലപാടുകള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്‌തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക ആപ്‌തെ തെന്നിന്ത്യ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. കബാലിയില്‍ രജനികാന്തിന്റെ നായികയായ രാധിക ആപ്‌തെ ഹോളിവുഡ് സിനിമയിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്. ദ...

വന്നൂ…ട്ടാ…! മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി (വിഡിയോ കാണാം)

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ലൂസിഫറിന്റെ പൂര്‍ത്തിയായ...

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോ രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ!

ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോ രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി. ജയിച്ചാല്‍ എന്തുകൊണ്ട് ആയിക്കൂടാ, പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. കര്‍ണാടകയില്‍...

സോനം കപൂര്‍ വിവാഹിതയായി

മുംബൈ: ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍ വിവാഹിതയായി. ആനന്ദ് അഹൂജയാണ് വരന്‍. മുംബൈ ബാന്ദ്രയിലെ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം ധരിച്ചത്. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞു. അനുരാധ വാകില്‍...

ഷൂട്ടിംഗ് നടക്കുന്നതിനിടെ പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…

ഷൂട്ടിംഗ് നടക്കുന്നതിനിടെ പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ ചോപ്രയെ ഒരു യുവാവ് പുറകിലൂടെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹോളിവുഡ് ചിത്രമായ...

ആരും കാണാതിരിക്കാന്‍ തലയില്‍ തുണിയിട്ട് ക്ഷേത്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍താരത്തെ ഭക്തര്‍ തിരിച്ചറിഞ്ഞു… പിന്നീട് സംഭവിച്ചത്

മുംബൈ: ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ ജയിക്കാനായി ടീമിന്റെ ഉടമ പ്രീതി സിന്റ ക്ഷേത്രത്തിലെത്തി. ആരും കാണാതിരിക്കാന്‍ തലയില്‍ തുണിയിട്ടാണ് താരം വന്നത്. ഇന്‍ഡോറിലെ പ്രശസ്തമായ ഖാജ്‌റാണ മന്ദിറിലാണ് പ്രാര്‍ത്ഥിക്കാനായി പ്രീതി എത്തിയത്. നഗരത്തില്‍ തന്നെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗണപതിയാണ്. ഇന്ത്യന്‍ ടീം താരം...

Most Popular