Category: LATEST NEWS

ശതാബ്ദിക്ക് പകരം വേഗതയേറിയ പുതിയ ട്രെയിന്‍; പേര് വന്ദേഭാരത്..!!

ന്യൂഡല്‍ഹി: നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം പുതിയ ട്രെയിന്‍ എത്തി. വന്ദേഭാരത് എക്‌സ്പ്രസ് എന്ന പേരിലാണ് ഇത് അറിയപ്പെടുക. നിരവധി സവിശേഷകതള്‍ ഈ ട്രെയിനിനുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച 'ട്രെയിന്‍ 18' സര്‍വീസ് നടത്തുക വന്ദേ ഭാരത് എക്‌സ്പ്രസ് എന്നപേരിലാണെന്ന് അധികൃതര്‍...

റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ച്; ചൈത്രയ്‌ക്കെതിരേ സിപിഎമ്മിന്റെ വാദം തള്ളി പൊലീസ് ; പ്രതികള്‍ രക്ഷപെട്ടത് റെയ്ഡ് വിവരം ചോര്‍ന്നതിനാലെന്ന്‌ ചൈത്ര

തിരുവനന്തപുരം: സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ മുന്‍ ഡി.സി.പി. ചൈത്ര തെരേസ ജോണ്‍ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ലെന്ന് പോലീസ്. ഓഫീസിലെ റെയ്ഡിന് ശേഷം ഡി.സി.പി. തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം. കോടതിയില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലീസ് സ്‌റ്റേഷനില്‍ ജി.ഡി. എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലീസ് വിശദീകരിച്ചു. മെഡിക്കല്‍...

മുന്‍ഭാര്യയുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ അയാള്‍ക്ക് എന്ത് അവകാശമാണുള്ളത്..? ആദിത്യന്‍ നാല് വിവാഹം ചെയ്തുവെന്ന വാര്‍ത്തകള്‍ കുപ്രചാരണങ്ങളെന്ന് അമ്പിളീദേവി

കൊച്ചി: ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചതിന് മറുപടിയുമായി അമ്പിളി ദേവി രംഗത്ത്. സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അമ്പിളി ദേവിയുടെയും സീരിയല്‍ നടന്‍ ആദിത്യന്റെയും വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍...

ഡല്‍ഹിയില്‍ ഞാന്‍ ഉള്ളിടത്തോളം കാലം ഒരു അഴിമതിയും നടത്താന്‍ അനുവദിക്കില്ല; കേരള സംസ്‌കാരത്തെ കമ്യൂണിസ്റ്റുകാര്‍ അപമാനിച്ചെന്ന് പ്രധാനമന്ത്രി

കൊച്ചി: കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചു. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. യുഡിഎഫ് ഡല്‍ഹിയില്‍ പറയുന്നത് ഒന്ന് ഇവിടെ പറയുന്നത് മറ്റൊന്ന്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരു താല്‍പര്യവുമില്ല. അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ...

കണ്ണൂരില്‍ ജയരാജനും സുധാകരനും ഏറ്റുമുട്ടും..?

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് കെ. സുധാകരനും പി. ജയരാജനും തമ്മില്‍ മത്സരിച്ചേക്കും. കഴിഞ്ഞ തവണ പി.കെ ശ്രീമതിയോട് പരാജയപ്പെട്ട് സീറ്റ് കൈവിട്ട് പോയെങ്കിലും ഇത്തവണ സീറ്റ് തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കെ. സുധാകരനല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍...

കരോലിന മാരിന്‍ പരിക്കേറ്റ് പിന്മാറി; സൈനയ്ക്ക് കിരീടം

ജക്കാര്‍ത്ത: ഇന്ത്യന്‍ താരം സൈന നേഹ്‌വാളിന് ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം. കലാശപ്പോരില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് സൈന കിരീടം ചൂടിയത്. ഒന്നാം സെറ്റില്‍ 104 നു മുന്നിട്ട് നില്‍ക്കവെയാണ് മാരിനു പരിക്കേറ്റത്. കളി തുടരാന്‍ ശ്രമിച്ചെങ്കിലും വേദന അസഹ്യമായതോടെ...

പ്രധാനമന്ത്രി കൊച്ചിയിലെത്തി; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല

കൊച്ചി: രണ്ട് പരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ നിന്ന് രാജഗിരി കോളജ് മൈതാനത്തേക്ക് പോയ പ്രധാനമന്ത്രി. കൊച്ചിന്‍ റിഫൈനറിയിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേര്‍ന്നു. കൊച്ചിയിലെ പരിപാടിക്ക് ശേഷം തൃശൂരിലേക്ക് പോകുന്ന...

എന്റെ പൈസ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും; അയ്യപ്പ കര്‍മ്മ സമിതിക്ക്‌ ഒരു ലക്ഷം രൂപ കൂടി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

തന്നെ വിമര്‍ശിച്ചവര്‍ക്കെതിരേ വ്യക്തമായ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി' ചലഞ്ചില്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി നടന്‍ സന്തോഷ് പണ്ഡിറ്റ്. 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ചില്‍ നേരത്തെ...

Most Popular