Category: LATEST NEWS

സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി; മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം

ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൈനികര്‍ക്ക് ആദരമര്‍പിച്ചാണ് പ്രധാനമന്ത്രി തുടങ്ങിയത്. അതേസമയം ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു...

സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങള്‍

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പുറത്തുവിട്ടു. മലയാളികള്‍ ഇല്ല. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണു ജീവന്‍ നഷ്ടമായത്. ഇരുമ്പുദണ്ഡുകളും തോക്കിന്റെ പാത്തിയും ഉപയോഗിച്ച് നടത്തിയ മര്‍ദനത്തിലും ഗല്‍വാന്‍ നദിയിലേക്ക് വീണുമാണ് ഇവര്‍ മരിച്ചത്. മരിച്ചവരുടെ...

പ്രവാസികളെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിച്ചു; പുലിവാല് പിടിച്ച് ഓട്ടോ തൊഴിലാളികള്‍…

സാമൂഹിക അകലം പാലിക്കുന്നതിന് ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇളവുകള്‍ കൂടുതല്‍ ലഭിച്ചതോടെ വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങി. ഓരോ ദിവസവും ജീവന്‍പണയം വച്ചാണ് ഡ്രൈവര്‍മാര്‍ ട്രിപ്പ് പോകുന്നത്. ഇങ്ങനെ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ ഉണ്ടായ...

ജവാന്മാരുടെ വീരമൃത്യുവിന് ‘തിരിച്ചടിക്കാന്‍’ ആഹ്വാനം ചെയ്ത് ഹര്‍ഭജന്‍ സിങ്

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയായ ലഡാകിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാരുടെ വീരമൃത്യുവിന് 'തിരിച്ചടിക്കാന്‍' ആഹ്വാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കൂ.. എന്ന് പറഞ്ഞാണ് താരം ട്വിറ്ററിലുടെ രംഗത്തെത്തിയത്. കൊറോണ വൈറസ് പടര്‍ത്തിയതിനെതിരെ...

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നടു റോഡില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷം; ഏഴ് പേര്‍ അറസ്റ്റില്‍

ചെന്നൈ: കോട്ടൂര്‍പുരത്തു പൊതുനിരത്തില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിച്ച പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. ചിത്ര നഗര്‍ നിവാസികളായ എസ്.ദിനകരന്‍ (19), ആര്‍.ഷണ്‍മുഖം (24), എഫ്.മൈക്കിള്‍ (18), ജെ.വിഗ്‌നേശ് (19), ആര്‍.നാഗരാജ് (20), യു.മണികണ്ഠന്‍ (19), പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍...

യുവാവിന്റെ സന്മനസ്സ്; എല്ലാ ഓട്ടോറിക്ഷകള്‍ക്കും 5 ലിറ്റര്‍ പെട്രോള്‍ സൗജന്യം; ഒടുവില്‍ സംഭവിച്ചത്…

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരെയും പോലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ദുരിതകാലമായിരുന്നു. അങ്ങിനെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമാവട്ടെ എന്നു കരുതി ഒരു യുവാവ് ചെയ്ത സംഭവങ്ങളാണ് ഇ്‌പ്പോള്‍ വാര്‍ത്തയാകുന്നത്. പെട്രോള്‍ പമ്പില്‍ ഒരു ലക്ഷം രൂപ ഏല്‍പിച്ച് ഓട്ടോറിക്ഷകള്‍ക്കെല്ലാം 5 ലീറ്റര്‍ ഇന്ധനം സൗജന്യമായി...

ഉത്ര വധക്കേസ്: സൂരജ് ഇനി വനംവകുപ്പിന്റെ കസ്റ്റഡിയില്‍, ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിന്റെ ഗവേഷകന്‍

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂര്‍ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും അഞ്ചല്‍ റേഞ്ച് ഓഫിസിലെത്തിച്ചു. അതേസമയം, ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക്...

Most Popular

G-8R01BE49R7