Category: LATEST NEWS

അമിത ബില്‍; കെ.എസ്.ഇ.ബിക്കെതിരേ കാനം രാജേന്ദ്രന്‍

വൈദ്യുതി ബില്ലുകളിലെ അപാകതകളില്‍ അതൃപ്തി പരസ്യമാക്കി സിപിഐഎം. വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി...

സുശാന്തിന് നല്‍കിയ വാക്കു പാലിക്കാനാകാതെ പോയതില്‍ വേദന പങ്കുവച്ച് ബോളിവുഡില്‍നിന്ന് ക്രിക്കറ്റ് കളത്തിലേക്കെത്തിയ ദിഗ്വിജയ് ദേശ്മുഖ്

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് നല്‍കിയ വാക്കു പാലിക്കാനാകാതെ പോയതില്‍ വേദന പങ്കുവച്ച് ബോളിവുഡില്‍നിന്ന് ക്രിക്കറ്റ് കളത്തിലേക്കെത്തിയ യുവതാരം ദിഗ്വിജയ് ദേശ്മുഖ്. ഏഴു വര്‍ഷം മുന്‍പു ഹിന്ദി സിനിമയില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷമണിഞ്ഞ ദിഗ്വിജയിനെ, ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ്...

ചക്കയ്ക്ക് അമേരിയ്ക്കയില്‍ നിന്ന് അംഗീകാരം

പ്രമേഹ രോഗികള്‍ക്ക് അരിയും ഗോതമ്പും കൊണ്ടുള്ള വിഭവങ്ങളുടെ കൂടെ ചക്കപ്പൊടി ചേര്‍ത്തുള്ള ഭക്ഷണം 3 മാസം കൊടുത്ത് രക്തത്തിലെ പഞ്ചസാര അളവില്‍ ഗണ്യമായ കുറവു കണ്ടെത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഡയബറ്റിസ് എന്ന പേരിലുള്ള അവരുടെ മെഡിക്കല്‍ ജേണലിലും...

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന; കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും; മുന്നറിയിപ്പുമായി വി. മുരളീധരന്‍

കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം കേരളത്തിലേക്ക് മടങ്ങി വന്നാല്‍ മതിയെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ുരളീധരന്‍. പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന നിലപാടാണിത്. സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റേതെന്നും വി.മുരളീധരന്‍...

പണച്ചെലവില്ലാതെ സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും; നിര്‍ദേശവുമായി യുവാവ്

വിദ്യാര്‍ഥികള്‍ക്ക് പണച്ചെലവില്ലാതെ 4ജി സ്മാര്‍ട് ഫോണും 4ജി ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുന്ന ആശയവുമായി മലയാളി വ്യവസായി. ബംഗളൂരു ആസ്ഥാനമായ റോഷ്പിന്ന വാക്‌സ് അക്കൗസ്റ്റിക്‌സിന്റെ പാര്‍ട്ണറും മാര്‍ക്കറ്റിങ് മേധാവിയുമായ റെജി തോമസ് മാത്യുവാണു സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശം വയ്ക്കുന്നത്. സ്മാര്‍ട്‌ഫോണ്‍ ലഭ്യമാക്കാന്‍ ബാര്‍ട്ടര്‍ സമ്പ്രദായം...

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം; 15ാം ദിവസം മരണം; യുവതിയുടെ വീട്ടുകാര്‍ പറയുന്നത്..

വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹത. തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ...

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; രാജ്യത്തിന്റെ പരമാധികാരവും ഐക്യവു മാണ് പ്രധാനം: മോദി

ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് അറിയാം. മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ് കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാടറിയിച്ചത്. ചൈനീസ് സൈനികരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച...

അശ്ലീല കമന്റിട്ടയാളെ നേരില്‍ കണ്ട്‌ നടി ചോദിച്ചു; എന്തിനാണ് അങ്ങിനെയൊരു കമന്റിട്ടത്…? മറുപടി കേട്ടതിന് ശേഷം നടി ചെയ്തത്…

സ്ത്രീകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിക്ഷേപത്തിനെതിരെ പലരും തക്കതായ മറുപടിയുമായി രംഗത്തെത്താറുണ്ട്. അതേപോലെ ചിലര്‍ നിയമപരമായ നടപടി സ്വീകരിക്കാറുമുണ്ട്. യുവതലമുറ നടിമാരും ഇത്തരത്തില്‍ നിലപാട് എടുക്കാറുണ്ട്.. തന്റെ ഒരു ഫോട്ടോയ്ക്കു താഴെ വന്ന അധിക്ഷേപകരമായ കമന്റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്കു മുന്‍പ്...

Most Popular

G-8R01BE49R7