Category: LATEST NEWS

മഹാരാഷ്ട്രയില്‍ ഇന്ന് 3307 പേര്‍ക്ക് കോവിഡ്; 114 മരണം

മുംബൈ: മഹാരാഷ്ട്രയിലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3307 പേര്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ 1,16,752 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3307 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 114 പേര്‍ മരിച്ചു. ആകെ മരണം 5,651 ആയി ഉയര്‍ന്നതായും...

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 2,174 കോവിഡ് കേസുകള്‍ ; രോഗികളുടെ എണ്ണം 50,000 കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം തമിഴ്‌നാട്ടില്‍ 2,174 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന...

ഇന്ന്‌ പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കും കോവിഡ്‌

*ഇന്ന്‌ പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾ ഉൾപ്പെടെ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു* പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ ഇന്ന്(ജൂൺ 17) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ...

ആലപ്പുഴയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് ;ഇന്ന് 16പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയില്‍ ഇന്ന് ഓരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 16പേര്‍ രോഗമുക്തി നേടി . 1/6ന് അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇന്ന് 16പേര്‍ക്ക് രോഗമുക്തി നേടിയവര്‍ 1.അബുദാബിയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശിനി 2.ദുബായില്‍...

കൊല്ലം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ്; 12 പേര്‍ക്ക് രോഗമുക്തി

കൊല്ലം: ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ഉച്ചക്ക് മുന്‍പ് 4 പേരും വൈകീട്ട് 8 പേരും ഉള്‍പ്പടെ ജില്ലയില്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് ; അഞ്ചു പേര്‍ രോഗവിമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര്‍ ഗവിമുക്തരായി. ജൂണ്‍ 16ന് റഷ്യയില്‍ നിന്നും എത്തിയ പത്തനംതിട്ട ചിറ്റൂര്‍ സ്വദേശിയായ 21 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാവുകയും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ അഡ്മിറ്റ് ചെയ്യുകയും...

കണ്ണൂരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍; ആകെ കോവിഡ് ബാധിച്ചവര്‍ 320 ആയി

കണ്ണൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. സമ്പര്‍ക്കം മൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍...

14 വയസ്സുകാരന്റെ രോഗ ഉറവിടം അറിയില്ല; കണ്ണൂര്‍ നാളെമുതല്‍ പൂര്‍ണമായും അടച്ചിടും

കണ്ണൂര്‍ : കോര്‍പറേഷന്‍ പരിധിയിലെ മൂന്നു ഡിവിഷനുകള്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായി അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടു. കോര്‍പറേഷനിലെ 51,52,53 ഡിവിഷനുകളാണ് അടച്ചിടുന്നത്. പയ്യാമ്പലം, കാനത്തൂര്‍, താളിക്കാവ് പ്രദേശങ്ങളാണിത്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച കോര്‍പറേഷന്‍ സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51