Category: HEALTH

തിരുവനന്തപുരത്ത് 181 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 401 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (09 ഡിസംബര്‍ 2020) 181 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 401 പേര്‍ രോഗമുക്തരായി. നിലവില്‍ 3,597 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കരമന സ്വദേശി ആരിഫ ബീവി (70),...

സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവി ഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241,...

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വിദേശ നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് 1.20 ലക്ഷം കെട്ടിവെക്കണം

കണ്ണൂര്‍: വിദേശ മെഡിക്കല്‍ കോളേജുകളില്‍നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് വന്‍ തുക ഫീസ്. ജില്ലാ ആശുപത്രികളില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന് ആദ്യം 1.20 ലക്ഷം കെട്ടിവെക്കണമെന്നാണ് ഉത്തരവ്. നേരത്തേ ഇത്തരം വിദ്യാര്‍ഥികള്‍ സൗജന്യമായി ഈ സേവനം ചെയ്തിരുന്നു. കോവിഡ് കാലത്തെ കൊള്ളയാണ് ഇതെന്ന്...

എറണാകുളം ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 278 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 203 • ഉറവിടമറിയാത്തവർ -64 • ആരോഗ്യ പ്രവർത്തകർ- 7 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • എടത്തല - 15 • തൃക്കാക്കര - 11 • പള്ളിപ്പുറം ...

കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 പരിശോധിച്ചത് സാമ്പിളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272,...

കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചു

അബുദാബി: അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 85 ദിര്‍ഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളില്‍ 250 ദിര്‍ഹമായിരുന്നു. തുടക്കത്തില്‍ 370 ദിര്‍ഹം ഈടാക്കിയിരുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളില്‍ ഫീസ് 150 ദിര്‍ഹമാണ്....

ശിശു പരിപാല അവധി പിതാവിനും മാതാവിനും രണ്ട് വർഷം ശമ്പളത്തോടെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശിശുപരിപാലന അവധി പിതാവിനും മാതാവിനും രണ്ട് വർഷം ശമ്പളത്തോടെ നൽകണം എന്ന് നിർദ്ദേശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ആദ്യ ഘട്ടമായി മെറ്റെനിറ്റി ലീവും പെറ്റെനിറ്റി ലീവും ആറ് മാസം എല്ലാ മേഖലയിലും നിർബന്ധിതമായി അനുവദിയ്ക്കാൻ നടപടി വേണമെന്നും കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രികളുടെ പ്രാതിനിധ്യം...

Most Popular