Category: CINEMA

റിയാലിറ്റി ഷോ വിവാദം; മറുപടിയുമായി ആര്യ രംഗത്ത്

റിയാലിറ്റി ഷോ വിവാദങ്ങള്‍ക്ക് മറുപടിയുമായി ആര്യ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയുടെ പേരിലുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഷോ അവസാനിച്ച ശേഷവും മത്സരാര്‍ഥികള്‍ പല വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നെങ്കിലും ഇതുവരെ...

നീന്തുമ്പോള്‍ പിന്നെ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത്… എനിക്ക് പറഞ്ഞു തരൂ… ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മല്ലിക

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് അത്ര പുതുമയുള്ള കാരണമൊന്നുമല്ല. ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ് സൈബര്‍ സദാചാര വാദികളുടെ പുതിയ ഇര. ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. നീന്തല്‍ വസ്ത്രത്തിലുള്ള ഒരു പഴയ ചിത്രമാണ് ഫ്രൈഡേ ഫ്‌ലാഷ്...

പ്രണയത്തില്‍ ഒന്നും ചെന്ന് ചാടരുത്… വല്ല ചുറ്റിക്കളിയുണ്ടെന്നെങ്ങാനും ഞാന്‍ കേള്‍ക്കരുത്; വിജയ് നടിയ്ക്ക് നല്‍കിയ ഉപദേശം

മലയാളത്തിലും തമിഴിലും ഒരു പോലെ ഒരുപിടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് സംഗീത. ഇളയദളപതി വിജയുമായുള്ള അടുത്ത സൗഹൃദത്തിന്റെയും തന്റെ കാര്യത്തില്‍ വിജയിക്കുള്ള കരുതലും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ്...

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നതിൻ്റെ കാരണം വെളിപ്പെടുത്തി ആര്യ

മലയാളികളുടെ സ്വീകരണ മുറിയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത റിയാലിറ്റി ഷോ ബഡായി ബംഗ്ലാവ് നിര്‍ത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. രമേശ് പിഷാരടിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പ്രോഗ്രാമില്‍ പ്രധാന പങ്ക്വഹിക്കുന്ന ആര്യ ഇതിനെപ്പറ്റി മനസ്സ് തുറക്കുകയാണ്. അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി...

ജെയിംസ് ബോണ്ട് ആയി വീണ്ടും ഡാനിയേല്‍ ക്രെയ്ഗ്, പ്രതിഫലം കേട്ടാൽ….

ലണ്ടന്‍: ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ 'ബോണ്ട് 25'-ല്‍ നായക നടനാവുന്ന ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ട് പ്രതിഫലം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ നിര്‍മ്മാതാവായും അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിക്കുമെന്നും...

മെഗാസ്റ്റാറിന്റെ ഈ വാക്കുകള്‍ ഓസ്‌കാര്‍ അവാര്‍ഡിനേക്കാള്‍ വലുത്: ദീപക്

കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ ആനന്ദവും ആവേശവും തുറന്നുപ്രകടിപ്പിക്കുന്നവരാണ് പല യുവതാരങ്ങളും. ഒരിക്കല്‍ ആരാധിച്ചവര്‍ക്കൊപ്പം ഒരേ സ്‌ക്രീനില്‍ തങ്ങളെതന്നെ കാണാന്‍ കഴിയുന്നതും ഇവര്‍ക്കൊപ്പം ഷൂട്ടിംഗ് വേളകള്‍ ചിലവിടാന്‍ കഴിയുന്നതുമൊക്കെ സ്വപ്നസാഫല്യമായാണ് പല യുവതാരങ്ങളും പറയാറ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട് ക്ലബിലൂടെ സിനിമയിലെത്തിയ ദീപക്...

സ്‌റ്റൈല്‍ മന്നന്‍ വീണ്ടും അധോലോകത്ത്……’കാല’ ട്രെയിലര്‍

കൊച്ചി:കളം പിടിക്കാനുറച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 'കാല' ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ്-ല്‍ തരംഗമാവുകയാണ് ട്രെയിലര്‍ വീഡിയോ. കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ്...

നഗ്‌നത പ്രദര്‍ശനത്തിന് നിര്‍ബന്ധിച്ചു, പടം ഇറങ്ങിയപ്പോള്‍ ഒരുവട്ടം പോലും കണ്ടില്ല: വെളിപ്പെടുത്തലുമായി നടി

സിനിമ മേഖലയില്‍ നടിമാര്‍ പല രീതിയിലുള്ള ചൂഷണങ്ങള്‍ക്കും വിധേയയാകാറുണ്ട്. ഇത്തരത്തില്‍ തനിക്ക് നേരിടേണ്ടിവന്ന മോശമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി സംഗീത. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്ന ഉയിര്‍ എന്ന സിനിമയിലാണ് താരത്തിന് മോശം അനുഭവമുണ്ടായത്. സിനിമയ്ക്ക് എരിവുകൂട്ടാന്‍ കൂടുതല്‍ ശരീര...

Most Popular