Category: CINEMA

വേറിട്ട ഗെറ്റപ്പില്‍ ഇ്ദ്രന്‍സ്… കെന്നി ട്രെയ്‌ലര്‍ കാണാം

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം കെന്നിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇമ്മാനുവല്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കെന്നി' ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലര്‍ ആണെന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്നു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. സിനിമകളിലൊന്നും ഇതുവരെ...

മാരി 2’ല്‍ സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

'മാരി 2'ല്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ധനുഷ് നായകനാവുന്ന ബാലാജി മോഹന്‍ ചിത്രത്തില്‍ 'അറാത് ആനന്ദി' എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്. സായ്...

പൃഥ്വിരാജിനൊപ്പം മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ വൈറലാകുന്നു

പൃഥ്വിരാജിനൊപ്പം മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ വൈറലാകുന്നു. മണാലിയിലായിരുന്നു കങ്കണ റണാവത്തിന്റെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. സഹോദരീപുത്രന്‍ പൃഥ്വിരാജിനൊപ്പമായിരുന്നു ആഘോഷം. പൃഥ്വിരാജിന്റെ ആദ്യത്തെ ദീപാവലി ആഘോഷമാണിത്. കങ്കണയുടെ സഹോദരി രംഗോലിയും കുടുംബവും ഒപ്പമുണ്ടായിരുന്നു. മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ സഹോദരി രംഗോലി ട്വീറ്ററില്‍...

‘നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി.. ഫ്‌ളൈറ്റ് യാത്രയ്ക്കിടെ സുരേഷ് ഗോപിയോട് അമ്മൂമ്മ.. വിഡിയോ വൈറല്‍

'നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി..' നടനും എംപിയുമായ സുരേഷ്‌ഗോപിയോട് ഒരു അമ്മൂമ്മയുടെ ചോദ്യമാണിത്. ഏറെ കൗതുകം ഈ നിലമ്പൂര്‍ അന്വേഷണം വിമാനത്തിന്റെ ഉള്ളിലിരുന്നു കൊണ്ടാണ് എന്നതാണ് രസം. അമ്മൂമ്മയുടെ അടുത്തിരുന്നവര്‍ ഈ ചോദ്യം മൊബൈലില്‍...

വിജയ് ചിത്രം സര്‍ക്കാറിനെതിരെ മന്ത്രി

ചെന്നൈ: വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്നു തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍...

16 വര്‍ഷം നീണ്ട വിവാഹ ബന്ധം വേര്‍പെടുത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി അമീര്‍ ഖാന്‍

പ്രണയവും വിവാഹവും വിവാഹ മോചനവും ബോളിവുഡില്‍ പുതുമയുള്ള കാര്യമല്ല. രണ്ടാം വിവാഹം ചെയ്തതിന് ശേഷവും ആദ്യ പങ്കാളിയുമായി സൗഹൃദത്തില്‍ കഴിയുന്ന താരങ്ങളും ബോളിവുഡിലുണ്ട്. അതിലൊരാളാണ് ആമിര്‍ ഖാന്‍. റീന ദത്തയുമായുള്ള 16 വര്‍ഷം നീണ്ട വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ആമിര്‍ കിരണ്‍...

വിട്ടുവിഴ്ചയില്ലാതെ എം ടി വാസുദേവന്‍ നായര്‍ ; കേസ് 13ലേയ്ക്ക് മാറ്റി

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ്...

Most Popular