Category: BUSINESS

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്

കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റെ പ്രവേശന പരീക്ഷയില്‍ ...

ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച (ജനുവരി 14) ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ബോബി ഹെലി ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെവിടെയും...

എയര്‍ ടെല്‍, ജിയോ പുതിയ കോളിങ് സംവിധാനം ഈ ഫോണുകളില്‍ മാത്രമേ ലഭിക്കൂ…

ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു ചുവടുപിടിച്ചാണ് അടുത്തിടെ വൈഫൈ കോളിംഗ് ഫീച്ചര്‍ കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. പ്രത്യേകമായി പണം നല്‍കാതെ വൈഫൈയിലൂടെ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനുമുള്ള സംവിധാനമാണ് വൈഫൈ കോളിംഗിലൂടെ കമ്പനികള്‍...

ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് www.okih.org കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ നടക്കുന്ന അസന്‍ഡ് 2020-ന്റെ വേദിയിലാണ് പ്രകാശനം നടന്നത്....

സ്വര്‍ണ വിലയില്‍ കുറവ്

സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 30,400 രൂപയായിരുന്നു വില. ഈ മാസം ആദ്യവാരം സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് 30,200 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍, യുഎസ്- ഇറാന്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ വന്‍തോതില്‍ ഏറ്റക്കുറച്ചിലുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍...

4 കിലോമീറ്റർ, 20 ടൺ ഭാരം! ഗിന്നസ് നേടാൻ കേരളത്തിൽ ഭീമൻ കേക്ക് ഒരുങ്ങുന്നു

ഹാപ്പി ഡേയ്സ് നിശാമേളയുടെ സമാപനത്തോടനുബന്ധിച്ച് ഒരുക്കുന്നത് ഗിന്നസ് ബുക്കിൽ ഇടം നേടാൻ വലിപ്പത്തിലുള്ള കേക്ക്. 15നാണ് റോ‍ഡിൽ 4 കിലോമീറ്റർ നീളത്തിൽ കേക്ക് നിർമിക്കുക. ഓൾ കേരള ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് കേക്ക് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. എവിടെയാണ് നിർമിക്കുക എന്നു തീരുമാനമായിട്ടില്ല. തൃശൂർ...

ഡാറ്റാ സയന്‍സ് : വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് വാരാന്ത്യ ക്ലാസ്

തൃശൂര്‍: വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ഐസിറ്റി അക്കാദമി ഒരുക്കുന്ന ഡാറ്റാ സയന്‍സ് വാരാന്ത്യ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കോഴ്‌സ് മുന്‍നിര ഐടി കമ്പനികളുമായി കൂടിയാലോചിച്ച് തയാറാക്കിയ സിലബസ്...

യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ

യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ടുപൈസ മുതൽ നാലു പൈസ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അർധരാത്രി (ജനുവരി ഒന്ന്) മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. സബർബൻ നിരക്കുകളിലും സീസൺ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല. മെയിൽ/എക്സ്പ്രസ് തീവണ്ടികളിൽ നോൺ എ.സി വിഭാഗത്തിൽ...

Most Popular