Category: BUSINESS

ഈ തട്ടിപ്പില്‍ കുടുങ്ങല്ലേ…!! വന്‍കിട ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ വ്യാജ രൂപത്തിൽ തട്ടിപ്പ്; ഇരയായത് ആയിരങ്ങള്‍; കോടികൾ തട്ടയെടുത്തിട്ടും നടപടിയില്ല

വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് വലിയ ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും ഡേറ്റയും കൈക്കലാക്കി തട്ടിപ്പ്. ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ അറിയാതെയാണ് ഈ കബളിപ്പിക്കല്‍. ലോക്ഡൗണ്‍ കാലത്തെ കച്ചവടമാന്ദ്യത്തില്‍ വില കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കുന്ന ആയിരങ്ങള്‍ തട്ടിപ്പിന് ഇരയാവുന്നുണ്ട്. 1,13,500 രൂപ വിലയുളള...

ഓണ്‍ലൈന്‍ മദ്യ വില്‍പന: കമ്പനിയെ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച വന്നതായി ആരോപണം

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ വെര്‍ച്വല്‍ ക്യൂ ആപ് തയാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് അധികൃതര്‍ക്ക് തലവേദനയാകുന്നു. സെക്യൂരിറ്റി, ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പ്ലേ സ്‌റ്റോറില്‍ ആപ് സമര്‍പ്പിക്കുന്നത് വൈകുകയാണ്. സ്റ്റാര്‍ട്ടപ് കമ്പനിയെ തിരഞ്ഞെടുക്കുന്നതില്‍ സാങ്കേതിക സമിതിക്ക് വീഴ്ച വന്നതായി...

പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു

കൊച്ചി: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ 2018-ലെ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ എണ്‍പതില്‍ തൈവെപ്പില്‍ തങ്കമണി കണ്ണന്റെ വീടിന് തറക്കല്ലിട്ടുകൊണ്ടാണ് നിര്‍മാണോദ്ഘാടനം നടന്നത്. ടി.ജെ. വിനോദ് എംഎല്‍എ,...

നോർക്ക പ്രവാസി ഇൻഷുറൻസ് പരിരക്ഷ തുക ഇരട്ടിയാക്കി

നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷത്തിൽ...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ചീറ്റിപ്പോയി; രൂപയുടെ മൂല്യം താഴ്ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കുപതിച്ച് 76 നിലവാരത്തിലായി. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഓഹരി വിപണി കനത്ത വില്പന സമ്മർദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഈ വർഷം നേരത്തെ 76.91 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 35,040 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നനത്. ഗ്രാമിന് 4380 രൂപയായി.

ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്ക് 10,025 കോടി നൽകിയെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20...

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ബാങ്ക് ജീവനക്കാര്‍

കൊച്ചി ; ബാങ്ക് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍. ഒരു ചാനല്‍ചര്‍ച്ചയില്‍ 'ബാങ്ക് ജീവനക്കാര്‍ വായ്പ കൊടുക്കാന്‍ മടിക്കുന്നത് വായ്പയുടെ ഒരു ശതമാനം കൈക്കൂലി ആയി ബാങ്ക് ഉദ്യോഗസ്ഥര്‍ വാങ്ങിക്കുന്ന...

Most Popular