Category: BUSINESS

ജനുവരിയിൽ 41.8 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നിൽ

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 2024 ജനുവരിയിൽ 41.78 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ നേടി.ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം...

51,000 കടന്ന് സ്വർണവില കുതിക്കുന്നു; ഒരു പവൻ വാങ്ങാൻ 56,000 രൂപ

കൊച്ചി: സ്വർണവില ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6410 രൂപയും പവന് 600 രൂപ വർദ്ധിച്ച് 51,280 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക്...

വേഗതയും മികച്ച പ്രകടനവും; ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നൽകുന്നത് ജിയോ എന്ന് റിപ്പോർട്ട്

5G മീഡിയൻ ഡൗൺലോഡ് വേഗതയിൽ ഏറ്റവും മികച്ച 15 രാജ്യങ്ങളിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യ കൊച്ചി: 5ജി സേവനത്തിൽ ഇന്ത്യയിൽ ദ്രുതഗതിയിലുള്ള വിന്യാസം നടത്തുകയും മികച്ച പ്രകടനം നൽകുകയും ചെയ്ത് മികച്ച പ്രകടനവുമായി റിലയൻസ് ജിയോ ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നൽകുന്നുവെന്ന് ഊക്‌ല റിപ്പോർട്ട്....

മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; രാംദേവിനും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂ ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കോടതിയിൽ നേരിട്ട് ഹാജരായ പതഞ്ജലി ആയുർവേദയുടെ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. നിരുപാധികം നേരിട്ട്...

നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിന് ഒരു വയസ്സ്

കൊച്ചി:ഇന്ത്യയിലെ തന്നെ ആദ്യ മൾട്ടി ഡിസിപ്ലിനറി ആർട്ട് & കൾച്ചർ ഡെസ്റ്റിനേഷനായ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ഒരു വർഷം പൂർത്തിയാക്കി. 2023 മാർച്ച് 31-നാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. നിരവധി നാഴികക്കല്ലുകളാൽ നിറഞ്ഞ ആദ്യവർഷത്തിൽ സെന്റർ ഒരു ദശലക്ഷത്തിലധികം...

സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ

കൊച്ചി:സ്വർണ വില ഇന്ന് 85 രൂപ ഗ്രാമിന് വർദ്ധിച്ചു 6360 രൂപയും പവന് 680 രൂപ വര്‍ദ്ധിച്ച് 50880 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2262 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ...

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; നികുതി, ഫീസ് വർധന പ്രാബല്യത്തിൽ വരും

ഏപ്രിൽ 1 : പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. കോടതി ഫീസുകള്‍ നാളെ മുതല്‍ ഉയരും, ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ്...

അരലക്ഷം രൂപ കടന്ന് സ്വർണ്ണവിലയിൽ വൻകുതിപ്പ്; പവന് 50400 രൂപയായി

കൊച്ചി: സ്വർണ്ണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6300 രൂപയും പവന്1040 രൂപ വർദ്ധിച്ച് 50400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണ വില 2234 ഡോളറും, രൂപയുടെ വിനിമയീസ്റ്റ് നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന്...

Most Popular