pathram desk 2

Advertismentspot_img

കുറയാതെ രോഗികൾ; ഇന്ന് 7224 പേര്‍ക്ക് കോവിഡ്; കൂടുതൽ തിരുവനതപുരത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ...

യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി; യുവാവ് പിടിയില്‍

സുഹൃത്തിന്റെ ഭർത്താവ് ജീവനൊടുക്കിയ കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ കെ.വിഷ്ണുവിനെ ആണ് രണ്ട് വർഷത്തിനു ശേഷം വിളപ്പിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കേസ് എടുത്തു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ വിളപ്പിൽശാല സ്വദേശിനിയുമായാണ് പ്രതി അടുപ്പത്തിലായിരുന്നത്....

ഉരുണ്ട് കളിക്കേണ്ട; മുൻ ഡിജിപിയേയും എഡിജിപിയേയും നിർത്തിപ്പൊരിച്ച് ഹൈക്കോടതി

മോൻസൺ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ...

ഷൂട്ടിംഗ് താരം വെടിയേറ്റ് മരിച്ചു എന്ന് വ്യാജ വാർത്ത

ദേശീയ ഷൂട്ടിംഗ് താരം നിഷ ദഹിയയും സഹോദരനും വെടിയേറ്റ് മരിച്ചു എന്നത് വ്യാജ വാർത്ത. താരം തന്നെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് വാർത്തയുടെ സത്യാവസ്ഥ ദേശീയ മാധ്യമങ്ങളടക്കം അറിയുന്നത്. ഹരിയാനയിലെ സുശീൽ കുമാർ അക്കാദമിക്കു സമീപം വെച്ച് താരവും സഹോദരനും വെടിയേറ്റ് മരിച്ചതായാണ് വാർത്ത പ്രചരിച്ചത്. വെടിയേറ്റ...

ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയ നിയമം വരുന്നു

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു...

ബസ് ചാർജ് വർധന ഉടൻ… മുഖ്യമന്ത്രി തീരുമാനിക്കും

സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്....

സുപ്രീം കോടതിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങള്‍

കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പെഗാസസ്‌ ഫോണ്‍ ചോര്‍ത്തല്‍ കേസന്വേഷണം സുപ്രീം കോടതി ഏറ്റെടുത്തതിനു പിന്നാലെ ഇതാ മറ്റൊരു കേസ്‌ കൂടി കോടതിക്ക്‌ നേരിട്ടന്വേഷിക്കേണ്ടി വന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയുടെ മകന്‍ നാലു കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന ലഖിംപൂര്‍ കേസിന്റെ അന്വേഷണമാണ്‌ സുപ്രീംകോടതിയുടെ...

വാക്ക് ഇന്‍ മദ്യവില്‍പന ശാലകളും വരുന്നു; 175 പുതിയ മദ്യവില്‍പന ശാലകൾ കൂടി തുടങ്ങുമെന്ന് സർക്കാർ

കൊച്ചി: 175 പുതിയ മദ്യവില്‍പന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന്...

pathram desk 2

Advertismentspot_img