pathram desk 2

Advertismentspot_img

ഹനാനെതിരായ സൈബര്‍ ആക്രമണം, ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ കേസ്. ഹനാനെതിരെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ശൈഖിനെതിരെ കേസെടുത്തു. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരേയും കേസെടുക്കും. സോഷ്യല്‍ മീഡിയ വഴി...

കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍, സന്ദര്‍ശകരെ ഒഴിവാക്കി

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. മൂത്രനാളിയില്‍ അണുബാധയും പനിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലെവീട്ടില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുന്നു. ആരോഗ്യനില കണക്കിലെടുത്ത് സന്ദര്‍ശകരെ ഒഴിവാക്കി. കഴിഞ്ഞ ദിവസം...

ദീലീപ് അമ്മയില്‍ തിരിച്ചെത്തിയതില്‍ മമ്മൂട്ടിയും മോഹന്‍ലാലും തെറ്റുകാര്‍ തന്നെ,മോഹന്‍ലാലിനോട് വിയോജിപ്പുണ്ടെങ്കില്‍ വരുന്നില്ലെന്ന തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്…

കൊച്ചി: ചലചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന വിവരം അക്കാദമി അംഗങ്ങള്‍ നേരത്തെ അറിഞ്ഞതിന്റെ ഭാഗമായിട്ടാവാം അക്കാദമി അംഗങ്ങള്‍ തന്നെ മോഹന്‍ലാലിനെതിരെ ഒപ്പുശേഖരണം നടത്താന്‍ ഇടയാക്കിയതെന്ന് ഭാഗ്യലക്ഷ്മി. അവര്‍ ഡബ്ല്യുസിസി അംഗങ്ങളായതുകൊണ്ടാകാം ഒപ്പിട്ടതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആര്‍ക്കെങ്കിലും മോഹന്‍ലാലിനോട് വിയോജിപ്പുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ലെന്ന...

കുമ്പസാരം കൂദാശയാണ്, ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ കര്‍ദ്ദിനാള്‍

കൊച്ചി: കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ കര്‍ദ്ദിനാള്‍ ക്ലിമിസ് ബാബ. കുമ്പസാരം കൂദാശയാണ്. ഭരണഘടനാവകാശം ചോദ്യം ചെയ്യപ്പെടരുതെന്നും കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ക്ലിമിസ് ബാബ പറഞ്ഞു.പീഡനക്കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതാണ് സഭയുട നിലപാട്. ഇതിന്റെ പേരില്‍ മതവിശ്വാസം തകര്‍ക്കരുതെന്നും കര്‍ദ്ദിനാള്‍ ക്ലിമിസ് ബാബ പറഞ്ഞു....

പാകിസ്ഥാനില്‍ ഭരിക്കാനൊരുങ്ങി ഇമ്രാന്‍ഖാന്‍, കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന് ആരോപണം

ലാഹോര്‍: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നു. 272 സീറ്റില്‍ 76 സീറ്റകള്‍ നേടിയ പാര്‍ട്ടി 43 സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീംലീഗിന്...

മമ്മൂട്ടിയുടെ മകനായി കാര്‍ത്തി

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് ഒരുക്കുന്ന ചിത്രം 'യാത്ര'യില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നത് തമിഴ് താരം കാര്‍ത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി...

മുന്നണി വിപുലീകരണം തുടരാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ,സഹകരിക്കുന്ന പാര്‍ട്ടികളെ എല്‍ഡിഎഫിലെത്തിക്കാന്‍ നീക്കം

തിരുവനന്തപുരം: മുന്നണി വിപുലീകരണം തുടരാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളോടും അഭിപ്രായം തേടിയെന്നും മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു കണ്‍വീനര്‍. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പായി മുന്നണി വിപുലീകരണം സംബന്ധിച്ച കാര്യത്തില്‍ ധാരണയുണ്ടാകുമെന്നാണ്...

അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്,സിനിമ നിര്‍മ്മിക്കുന്നത് വാട്ട്സ് ആപ്പ് കൂട്ടായ്മ

കൊച്ചി:എറണാകളും മഹാരാജാസ് കോളേജില്‍ ക്യാപസ് ഫ്രണ്ട പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ആര്‍.എം.സി.സി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിനീഷ് ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. 'പദ്മവ്യൂഹത്തിലെ അഭിമന്യു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ...

pathram desk 2

Advertismentspot_img