pathram desk 2

Advertismentspot_img

യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. ആഫ്രിക്കന്‍ രാജ്യമായ ഘാന സ്വദേശിയായ കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി സേവനം അനുഷ്ടിച്ചിരുന്നു. സാമൂഹിക സേവന മേഖലയില്‍ നടത്തിയ സേവനങ്ങള്‍ മാനിച്ച്...

കേരളത്തിന് നമ്മളെ ആവശ്യമുണ്ട്,നിങ്ങളാല്‍ ആവുന്ന രീതിയില്‍ സഹായിക്കണമെന്ന് ഖുശ്ബു

കൊച്ചി:കേരളത്തിലെ ജനങ്ങളോടൊപ്പം. എന്ത് തന്നെ സംഭവിച്ചാലും ഇതെന്നും ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരിക്കും. ധൈര്യമായിരിക്കൂ ''ഈ അവസരത്തില്‍ കേരളത്തിനൊപ്പം നിന്നില്ലെങ്കില്‍, അടിസ്ഥാനപരമായുള്ള മാനുഷിക മൂല്യങ്ങളും വളര്‍ച്ചയുമുള്ള മനുഷ്യര്‍ എന്ന നിലയില്‍ നമ്മള്‍ പാടേ പരാജയപ്പെട്ട് പോകും. കേരളത്തിന് നമ്മളെ ആവശ്യമുണ്ട്. ചെറിയ ചെറിയ തുള്ളികളാണ് സമുദ്രമായി...

‘മിനിറ്റുകള്‍ കൊണ്ടാണ് വെളളം പൊങ്ങിയത്’, പ്രളയഭീതി വിട്ടൊഴിയാതെ നടി അനന്യ വെളിപ്പെടുത്തുന്നു; രക്ഷയ്‌ക്കെത്തിയത് ആശ ശരത്ത് (വീഡിയോ)

കൊച്ചി: നാടിനെ നടുക്കിയ പ്രളയം നേരിട്ട് അനുഭവിച്ചതിന്റെ നടുക്കം നടി അനന്യയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രളയത്തില്‍ അനന്യയുടെ വീടും വെളളത്തില്‍ മുങ്ങി. ഇപ്പോള്‍ നടിയും കുടുംബവും നടി ആശ ശരത്തിന്റെ വീട്ടിലാണുളളത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അനന്യ താന്‍ കടന്നുപോയ ദുരിത നിമിഷങ്ങളെക്കുറിച്ചും ഇപ്പോള്‍ സുരക്ഷിതയാണെന്നും...

പ്രളയഭൂമിയില്‍ നിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ രക്ഷിച്ചു, ഇപ്പോള്‍ ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജ് ദുരിതാശ്വാസ ക്യാമ്പില്‍

ചെങ്ങന്നൂര്‍: ഓസ്ട്രേലിയയില്‍ നിന്നും അമ്മയ്ക്കൊപ്പം അവധിക്കെത്തിയ മൂന്ന് വയസ്സുകാരന്‍ ജെയ്ഡനെ ഒടുവില്‍ മഹാപ്രളയത്തില്‍ നിന്നും രക്ഷിച്ചു. കുട്ടിയും മുത്തശ്ശനും മുത്തശ്ശിയും ഇപ്പോള്‍ ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂടിനു സമീപമാണ് ഇവരുടെ വീട്. ജയ്ഡന്‍ ചാണ്ടി (3) എന്ന കുട്ടി പിതാവിന്റെ...

ജീവന്‍ രക്ഷതേടി പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചു

കൊച്ചി: പ്രളയക്കെടുതില്‍ ജീവന്‍ രക്ഷതേടി പറവൂര്‍ പള്ളിയില്‍ ആഭയം തേടിയ ആറ് പേര്‍ സഹായം തേടി പലരെയും വിളിച്ചെങ്കിലും ആ വിളി കേള്‍ക്കാന്‍ ആരും തയ്യാറായില്ല. നേര്‍ത്ത കുത്തിയതോട് പള്ളിയില്‍ അഭയം തേടിയവരില്‍ ആറ് പേരാണ് മരിച്ചത. പള്ളിയുടെ ഒരുഭാഗം ഇടിഞ്ഞാണ് ആറുപേര്‍...

തിങ്കളാഴ്ച വരെ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: 20ാം തീയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഒറീസ- പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ...

പ്രളയക്കെടുതിയില്‍ സഹായ ഹസ്തവുമായി നടന്‍ വിശാല്‍

കൊച്ചി:മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ വിശാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ അറിയിച്ചു. പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കണമെന്ന് തമിഴ് സിനിമാലോകത്തോടും...

പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു, കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു: ജനങ്ങളെ ഒഴിപ്പിക്കുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് ആലുവ മുങ്ങിയതിന് പിന്നാലെ കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, കടവന്ത്ര, പേരാണ്ടൂര്‍ മേഖലകളിലെ ബാധിക്കും. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. പേരണ്ടൂര്‍ കനാലില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പേരണ്ടൂര്‍ മേഖലയില്‍...

pathram desk 2

Advertismentspot_img