pathram desk 2

Advertismentspot_img

ശരീരത്തിൽ വൈറസ് എത്തിയാൽ 2 ദിവസം കൊണ്ട് അറിയാം; കേരളത്തിൽ ആന്റിജൻ ടെസ്റ്റ് തുടങ്ങുന്നു

സംസ്ഥാനത്ത് കോവിഡ് കണ്ടെത്താൻ ആന്റിജൻ പരിശോധന തുടങ്ങുന്നു. വൈറസ് ശരീരത്തിൽ കയറിയാൽ രണ്ടാo ദിവസം തന്നെ തിരിച്ചറിയാമെന്നതാണ് പ്രത്യേകത. പ്രതിദിന പരിശോധന 15000 ആക്കാൻ കൂടുതൽ ലാബുകൾ ക്രമീകരിക്കാനും ശ്രമം തുടങ്ങി. ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അന്യവസ്തുക്കളാണ് ആന്റിജനുകൾ. വായിൽ നിന്നും മൂക്കിൽ നിന്നും എടുക്കുന്ന...

ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി; മനുഷ്യനിലേക്ക് അതിവേഗം പടരും

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. 2009 ൽ ലോകത്ത് പടർന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും...

തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോ: ധർമജൻ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക്...

മരണപ്പെയാളുടെ പെന്‍ഷന്‍ തട്ടിയെടുത്ത സിപിഎം വനിതാ നേതാവിനെതിരേ കേസ്‌

മരിച്ച വ്യക്തിയുടെ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ സിപിഎം പ്രാദേശിക വനിതാ നേതാവിനെതിരേ കേസ്. ഇരിട്ടി പോലീസാണ് കേസെടുത്തത്. മരിച്ച അളപ്ര സ്വദേശി കൗസുവിന്റെ പെന്‍ഷന്‍ തട്ടിയെടുത്തുവെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സിപിഎം പ്രദേശിക നേതാവായ സ്വപ്‌നക്കെതിരെയാണ് പരാതി. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ...

രാഹുൽ ഗാന്ധി ചൈനയെയും പാക്കിസ്ഥാനെയും സന്തോഷിപ്പിച്ചു: അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ ‘സറണ്ടർ മോദി’ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത് ചൈനയെയും പാക്കിസ്ഥാനെയും സന്തോഷിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ...

പാലക്കാട് ജില്ലയിൽ രണ്ട് കുട്ടികൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഉൾപ്പെടെ ഇന്ന് 23 പേർക്ക് കോവിഡ് 19

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 26) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. *കുവൈത്ത്-7* വല്ലപ്പുഴ സ്വദേശി (40 പുരുഷൻ), വിളയൂർ...

ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM- എന്ന അപൂർവ നാഡീരോഗം ചികിത്സിച്ച് ഭേദമാക്കി മെഡിയോർ ഹോസ്പിറ്റൽ

• ബീഹാറിലെ ഗുരുഗ്രാമിൽ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക് കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM (അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ്) എന്ന രോഗത്തിനുള്ള ചികിത്സയാണ് വിജയകരമായി പൂർത്തീകരിച്ചത്   ഗുരുഗ്രാം: കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കിയ മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക്...

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; തിരുവനന്തപുരത്ത്‌ ആശങ്ക

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ്...

pathram desk 2

Advertismentspot_img
G-8R01BE49R7