pathram desk 1

Advertismentspot_img

ഇടവേളയ്ക്ക് ശേഷം വീണ്ടും ക്ലാസിക്കല്‍ നൃത്തവുമായി ലാലേട്ടന്‍!!! റിഹേഴ്‌സൽ വൈറല്‍ വീഡിയോ

ഒരിടവേളയ്ക്ക് ശേഷം സെമി ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയം താരം മോഹന്‍ലാല്‍. കമലദളം എന്ന ചിത്രത്തിലൂടെയാണ് നര്‍ത്തകനായ മോഹന്‍ലാലിനെ മലയാളി എന്നും ഓര്‍ക്കുന്നത്. ഇരുവര്‍ എന്ന സിനിമയിലെ മധുബാലയ്ക്കൊപ്പം ആടിത്തകര്‍ത്ത 'നറുമുഖയേ നറുമുഖയേ' എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ വീണ്ടും ചുവടുവയ്ക്കുന്നത്. നടിയും നര്‍ത്തകിയുമായ സ്വാസികയാണ്...

‘ഇതെന്റെ പ്രേമല്ലാ… എന്റെ പ്രേമം ഇങ്ങനല്ലാ’ ന്ന വാചകം ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടിച്ചാകും! ദീപാ നിശാന്ത്

കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ അനുഭവിക്കേണ്ടി വന്ന ഉള്ളുരുക്കുന്ന വേദനകള്‍ തുറന്ന് എഴുതി എഴുത്തുകാരി ദീപാ നിശാന്ത്. ഇതോ ഇതിലും വേദന നിറഞ്ഞതോ ആയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും പ്രണയം പിടിക്കപ്പെട്ട പ്രണയികള്‍... ദീപയുടെ കുറിപ്പ് ഇങ്ങനെ കെവിനെപ്പറ്റിയും...

അടാർ ലൗവിനു ശേഷം ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ ആകാനൊരുങ്ങി ബാബു ആന്റണി!!! താരത്തിന്റെ മടങ്ങി വരവ് അറിയിച്ച് സംവിധായകന്‍

തൊണ്ണൂറുകളില്‍ തീയേറ്ററുകളില്‍ ആക്ഷന്‍ വിസ്മയം തീര്‍ത്ത താരമാണ് ബാബു ആന്റണി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ വില്ലനായി അഭിനയിച്ച താരം വീണ്ടും ആക്ഷന്‍ ത്രില്ലറുമായി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്. ഒരു അടാര്‍ ലൗവിന് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന 'പവര്‍ സ്റ്റാര്‍' എന്ന ചിത്രത്തിലൂടെയാണ് ബാബു...

അത് ദിലീപേട്ടനാണ് ചെയ്തതെന്ന് അവര്‍ മൈക്കിലൂടെ പ്രസംഗിച്ചു; ദിലീപേട്ടനല്ല അത് ചെയ്തതെന്ന് തെളിഞ്ഞാല്‍ അവര്‍ അത് തിരിച്ചെടുക്കുമോ? വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ അനുശ്രീ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമയിലെ വനിത സംഘടന വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് നടി അനുശ്രീ. സിനിമയില്‍ വനിതാ സംഘടനയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. നിലവില്‍ സ്ത്രീസംഘടനയില്‍ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട...

വഴിയരികില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച ചോരക്കുഞ്ഞിന് മുലയൂട്ടി പോലീസുകാരി!!! ഇരുവര്‍ക്കും അഭിനന്ദന പ്രവാഹം

ബംഗളൂരു: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിന്റെ മനസ് തികച്ചും ശൂന്യമായിരിന്നു. കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് പോരാനുള്ള മനസും അദ്ദേഹത്തിനില്ലായിരിന്നു. രണ്ടും കല്‍പ്പിച്ച് കുഞ്ഞിനെ എടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും നാഗേഷ്...

ബി.ജെ.പി കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടി!!! ഒരു സംഖ്യത്തിനുമില്ല; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേ നിലപാട് വ്യക്തമാക്കി ശിവസേന

മുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ 2019 ല്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ആവര്‍ത്തിച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര ദ്രോഹിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. കര്‍ഷകരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ പറയുന്നു. ബി.ജെ.പി ദേശീയ...

കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടു… പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ!!! പിഷാരടിയുടെ ഫോട്ടോ വൈറലാകുന്നു

കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ ട്രെന്റ് ആയി മാറിയിരിക്കുകയാണ് പഴയ ഫോട്ടോ കുത്തിപ്പൊക്കല്‍. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. സുഹൃത്തുക്കള്‍ക്ക് ഇതിലും വലിയ പണി കൊടുക്കാനില്ലെന്നാണ് ആളുകള്‍ പറയുന്നത്. കുത്തിപ്പൊക്കലിനെ തുടര്‍ന്ന്...

തൂത്തുക്കുടി വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബത്തെ കാണാന്‍ അര്‍ധരാത്രിയില്‍ ഇളയ ദളപതി എത്തി!!! സന്ദര്‍ശനം രഹസ്യമായി

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ തമിഴ് നടന്‍ വിജയ് എത്തി. ആരാകരേയും മാധ്യമങ്ങളേയും അറിയിക്കാതെ വളരെ രഹസ്യമായി ഇന്നലെ രാത്രിയോടെയാണ് 13 കുടുംബങ്ങളുടേയും വീട്ടില്‍ വിജയ് എത്തിയത്. രാത്രി 12...

pathram desk 1

Advertismentspot_img