pathram desk 1

Advertismentspot_img

മലപ്പുറം ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഉറവിടമറിയാതെ നാല് പേര്‍, ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,214 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26 പേര്‍ രോഗമുക്തരായി ഉറവിടമറിയാതെ നാല് പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 555 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,214 പേര്‍ക്ക് 845 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 41,530 പേര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി ഇന്നലെ...

വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്; നാല് പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (18.07.20) 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. നാല് പേര്‍ രോഗമുക്തരായി. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 173 പേർക്കാണ് കോവിഡ്; സമ്പര്‍ക്കം വഴി 152 പേര്‍ക്ക് രോഗം

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 173 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കടകംപള്ളി സ്വദേശി(14), സമ്പർക്കം 2. പൂന്തുറ സ്വദേശഇ(22), സമ്പർക്കം. 3. പുല്ലുവിള സ്വദേശി(17), സമ്പർക്കം. 4. പൂന്തുറ സ്വദേശി(11), സമ്പർക്കം. 5. വാമനപുരം സ്വദേശി(42), സമ്പർക്കം. 6. മുട്ടത്തറ സ്വദേശി(11), സമ്പർക്കം. 7. മൊട്ടമ്മൂട് സ്വദേശി(48), വീട്ടുനിരീക്ഷണത്തിലായിരുന്നു. 8....

കോട്ടയത്ത് 16 പേര്‍ക്കു കൂടി കോവിഡ്; ഇതുവരെ 455 പേര്‍ക്ക് രോഗം ബാധിച്ചു

കോട്ടയം: ജില്ലയില്‍ 16 പേര്‍കൂടി കൊറോണ വൈറസ് ബാധിതരായി. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി. ആറു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 228...

തിരുവനന്തപുരം ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകള്‍

തിരുവനന്തപുരം : ജില്ലയിലെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇന്ന് (18 ജൂലൈ) അർദ്ധരാത്രി മുതൽ 10 ദിവസത്തേക്കാണ് (28 ജൂലൈ അർദ്ധരാത്രിവരെ)നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാകില്ല. തീരപ്രദേശങ്ങളെ...

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ആരില്‍ നിന്നും കോവിഡ്-19...

സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് ഗണ്‍മാന്‍ ജയഘോഷ്

തിരുവനന്തപുരം: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആശുപത്രി വിട്ട ശേഷമാവും ചോദ്യം ചെയ്യല്‍. ആത്മഹത്യാശ്രമത്തെ പറ്റിയും അന്വേഷിക്കും. ജയലോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് മൊഴി. അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു നിഗമനം. അപകടസമയത്തു...

സ്വർണ്ണക്കടത്ത് : ഫൈസൽ ഫാരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫാരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു സുഹൃത്ത് വഴി...

pathram desk 1

Advertismentspot_img
G-8R01BE49R7