pathram desk 1

Advertismentspot_img

സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു

തിരുവനന്തപുരം‍: സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ യുഎഇ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴിലെ അന്വേഷണ ഏജന്‍സിയാണ് അറ്റാഷെ റാഷിദ് ഖാമീസ് അല്‍ അസ്മിയ അലി മുസൈക്രി അല്‍ അസ്മിയയെ ചോദ്യം ചെയ്തത്.യുഎഇയില്‍ എത്തിയ ഉടന്‍ ഇയാളെ അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരുന്നു. ...

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നല്‍കിയ ഗുളികകള്‍ ; കുട്ടിക്കാലം മുതല്‍ സൂരജ് ഉപയോഗിച്ചിരുന്നത്‌

കൊട്ടാരക്കര: യെഉത്ര കൊലപ്പെടുത്തുന്നതിനു മുൻപു മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറുടെ കുറിപ്പടി അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. അലർജിക്ക് ഉപയോഗിക്കുന്ന സെട്രിസിൻ ഗുളികകളും പാരസെറ്റാമോളും കൂടുതൽ അളവിൽ പൊടിച്ചു ജ്യൂസിൽ കലക്കി നൽകിയിരുന്നു. രാസപരിശോധനയിൽ...

കോവിഡ് സ്ഥിര‍ീകരിച്ചവരുമായി നേരിട്ടു സമ്പർക്കമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ

കോവിഡ് രൂക്ഷമാകുന്നതിനൊപ്പം ആശങ്കകളും പരക്കുകയാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൊതുവായി അറിയേണ്ട ചില കാര്യങ്ങൾ ആരോഗ്യ പ്രവർത്തകർ പങ്കുവയ്ക്കുന്നു. 1. വീട്ടിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചാൽ, ആ വീട്ടിലുള്ളവർ പ്രൈമറി കോണ്ടാക്ട് (രോഗിയുമായി നേരിട്ടു സമ്പർക്കമുള്ളവർ) ആകും. രോഗിയുമായി അവസാനം സഹകരിച്ച ദിവസം...

ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു

ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു. രോഗ വ്യാപനം രൂക്ഷമായ ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു. ആലുവയിൽ സമ്പർക്ക രോഗബാധിതർ വരും ദിവസങ്ങളിലും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ. ആലുവ നഗരസഭയിൽ ടൗൺ ഹാളിലും യുസി കോളജ് ടാഗോർ...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം : തടിക്കടവ് സ്വദേശി കുഞ്ഞുവീരനാണ് മരിച്ചത്. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു വെന്റിലേറ്റർചികിത്സയിലായിരുന്നു പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകൾ നൽകിയിരുന്നു കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയാണ് മരണമുണ്ടായത് അൽപസമയം മുൻപ് മെഡിക്കൽ ബുള്ളറ്റിനിൽ മരണം കോവിഡ്...

പുറത്തുപോകുന്നവർ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങൾ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തിൽ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാർഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി ചെയിൻ ജീവിതരീതി...

കോഴിക്കോട് പുതുതായി 566 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്:ഇന്ന് പുതുതായി വന്ന 566 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13763 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 68707 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 81 പേര്‍ ഉള്‍പ്പെടെ 406 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 172 പേര്‍ മെഡിക്കല്‍ കോളേജിലും 111...

കാസർഗോഡ്; ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ്: ഇന്ന് ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു സമ്പര്‍ക്കം ബളാല്‍ പഞ്ചായത്തിലെ 18 വയസുകാരന്‍...

pathram desk 1

Advertismentspot_img
G-8R01BE49R7